നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ പരിസരങ്ങളിൽ ഈ പറയുന്ന ചെടികൾ ഉണ്ടെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കുക…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ചില ചെടികൾ ഒരിക്കലും വീട്ടിൽ അറിയാതെ പോലും നട്ടുവളർത്താൻ പാടില്ല.. അതായത് നമ്മുടെ വീടിൻറെ മുൻവശത്ത് അല്ലെങ്കിൽ വീടിൻറെ ചുറ്റുമുള്ള ഭാഗ ങ്ങളിൽ ഇത്തരം ചെടികൾ അല്ലെങ്കിൽ വൃക്ഷങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ വീട്ടിൽ അല്ലെങ്കിൽ വീട്ടിലുള്ള അംഗങ്ങൾക്ക് വളരെ വലിയ ദോഷങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കുന്നത്.. ദോഷങ്ങൾ എന്ന് പറയുമ്പോൾ കടബാധ്യതകൾ നിങ്ങളെ വിട്ട് ഒഴിയില്ല മാത്രമല്ല എത്ര കഷ്ടപ്പെട്ട് അധ്വാനിച്ച പണിയെടുത്താലും കയ്യിൽ അഞ്ചിന്റെ പൈസ നിൽക്കില്ല.. സാമ്പത്തികമായിട്ട് ഒരുപാട് പ്രതിസന്ധികളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാകും.. .

   
"

കടം കൊടുത്താൽ പോലും തിരിച്ചു കിട്ടാത്ത ഒരു അവസ്ഥ വരും.. പണം ഒരു കാരണവശാലും ആ ഒരു വീട്ടിലേക്ക് വരില്ല.. അതുപോലെതന്നെ ദാരിദ്രം ദുരിതങ്ങൾ എന്നിവ വിട്ടു മാറില്ല.. സാമ്പത്തികമായ ഭദ്രത ഒരു കാരണവശാലും ആ ഒരു വീട്ടിൽ ഉണ്ടാവില്ല മാത്രമല്ല രോഗ ദുരിതങ്ങളും ഇവരെ വിട്ട് ഒഴിയില്ല.. നിങ്ങൾ എത്രത്തോളം കഷ്ടപ്പെട്ടാലും ജോലിയിൽ ആണെങ്കിലും.

അതുപോലെ തന്നെ ബിസിനസിൽ ആണെങ്കിലും ഒരു നേട്ടവും ലാഭവും ഉണ്ടാവില്ല.. മാത്രമല്ല എപ്പോഴും നഷ്ടക്കച്ചവടം ആയിരിക്കും.. ചിലപ്പോൾ ജോലിയിൽ പലതരത്തിലുള്ള പ്രതിസന്ധികളും തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം.. ചിലപ്പോൾ നിങ്ങൾ ചെയ്യാത്ത കുറ്റങ്ങൾക്ക് പോലും പഴി ഏൽക്കേണ്ട ഒരു അവസ്ഥ വരാം…

ഇതെല്ലാം കൊണ്ട് തന്നെ കുടുംബത്തിൽ അംഗങ്ങൾ തമ്മിൽ പരസ്പരം കലഹങ്ങൾ വരാം ദാമ്പത്യ ജീവിതത്തിൽ പോലും കലഹങ്ങൾ കൊണ്ട് വേർപിരിയാനുള്ള സാധ്യതകൾ വരെ ഉണ്ടാകും… അതുപോലെതന്നെ മനസ്സിൽ ആഗ്രഹിച്ച ഒരു ആഗ്രഹങ്ങളും നടക്കുകയില്ല എല്ലാത്തിലും തടസ്സങ്ങൾ ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top