ശനിയുടെ സംക്രമണം മൂലം ജീവിതത്തിൽ നേട്ടങ്ങൾ വന്നുചേരുന്ന നക്ഷത്രക്കാർ…

ശനി ദേവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ശനി പലപ്പോഴും ഏവരുടെയും ജീവിതത്തിൽ പലതരം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒരു ഗ്രഹം ആയിട്ട് തന്നെയാണ് എല്ലാവരും കണക്കാക്കുന്നത്.. ശനിയുടെ സംക്രമണവും ദശയും തന്നെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുകൂലം അല്ലെങ്കിൽ പ്രതികൂലം ആയ ഫലങ്ങൾ ഉണ്ടാക്കുന്നത്.. ജീവിതത്തിൽ പല രീതിയിലുള്ള കാര്യങ്ങൾ അത് സന്തോഷമാണ് എങ്കിലും സമാധാനമാണ് എങ്കിലും അത് നിലനിർത്തുന്നതും നശിപ്പിക്കുന്നതിനും .

   
"

ശനി ഒരു വലിയ കാരണമാകുന്നു എന്നുള്ളതും വാസ്തവം തന്നെയാണ്.. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇത് പല രീതിയിൽ ബാധിക്കുന്നതാണ്.. അന്തസ്സ് അതുപോലെതന്നെ സമ്പത്ത് ആരോഗ്യം പുരോഗതി അതേപോലെതന്നെ ബിസിനസ് പരമായ നേട്ടങ്ങൾ എന്നിവയെല്ലാം തന്നെ ശനിയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട സ്വാധീന വലയത്തിൽ വരുന്ന കാര്യങ്ങളാണ്.. .

ശനിയുടെ രാശിമാറ്റം അഥവാ നക്ഷത്രമാറ്റം ഒരു വ്യക്തിയുടെ ജീവിതത്തിൽ പല രീതിയിലുള്ള ഫലങ്ങൾ വന്നുചേരുന്നതിന് കാരണമായി തീരും.. പൂരുരുട്ടാതി നക്ഷത്രത്തിന്റെ ആദ്യ പാദത്തിലാണ് ഇപ്പോൾ ശനി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.. എന്നാൽ മെയ് 12 എന്നുള്ള ദിവസത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്.. മെയ് 12ന് ശേഷം അതിന്റെ രണ്ടാംഘട്ടത്തിലേക്ക് ശനി കടക്കുന്നതാണ്.. മെയ് 12 മുതൽ ഓഗസ്റ്റ് 18 വരെ ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ സ്ഥിതിചെയ്യുന്നതാകുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top