നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം നടക്കാൻ സഹായിക്കുന്ന ഒരു താന്ത്രിക കർമ്മം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു അത്ഭുതപ്പെടുത്തുന്ന താന്ത്രിക വിദ്യയെ കുറിച്ചാണ്.. നമ്മുടെ കഷ്ടങ്ങളും നഷ്ടങ്ങളും എല്ലാം മാറിക്കിട്ടുവാൻ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സാമ്പത്തികമായി അഭിവൃദ്ധികൾ വന്നു ചേരുവാൻ അതുപോലെ തന്നെ ജീവിതത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകളും കടബാധ്യതകളും ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം മാറി കിട്ടുവാൻ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുവാനും സഹായിക്കുന്ന ഒരു താന്ത്രിക വിദ്യയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. .

   
"

ഈ ഒരു കർമ്മം ചെയ്യാനായി നമുക്ക് ആവശ്യമായി വേണ്ടത് ഒരു പേപ്പർ ഗ്ലാസ് ആണ്.. ഗ്ലാസ് എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് നമ്മൾ ഇതിനു മുമ്പ് ഒരിക്കലും ഉപയോഗിച്ച ഗ്ലാസ്സ് ആവരുത് അതുകൊണ്ട് തന്നെ പുതിയത് എടുക്കാൻ ശ്രദ്ധിക്കുക.. അതിനുശേഷം നമുക്ക് ആവശ്യമായ വേണ്ടത് കുറച്ചു കുരുമുളകാണ്.. .

അടുത്തതായി വേണ്ടത് ഒരു നാരങ്ങയാണ്.. എല്ലാവിധ താന്ത്രിക വിദ്യകളിലും ഉപയോഗിക്കുന്നതാണ് ഈ നാരങ്ങ എന്ന് പറയുന്നത് അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഇനി അടുത്തതായി വേണ്ടത് വെള്ളമാണ്.. ആദ്യം നമ്മൾ ചെയ്യേണ്ടത് ഈ എടുത്തു വച്ചിരിക്കുന്ന ഗ്ലാസിലേക്ക് അല്പം കുരുമുളക് എടുത്ത് ഇടേണ്ടതാണ്.. അതിനുശേഷം ഇതിലേക്ക്.

ആവശ്യത്തിനുള്ള വെള്ളം ഒഴിക്കേണ്ടതാണ്.. ഈയൊരു കർമ്മം ചെയ്യേണ്ട ദിവസങ്ങളെക്കുറിച്ച് ചോദിച്ചാൽ വ്യാഴാഴ്ച അല്ലെങ്കിൽ ഞായറാഴ്ച ദിവസങ്ങളിലാണ് ഇത് ചെയ്യേണ്ടത്.. ഞായറാഴ്ചയാണ് നിങ്ങൾ ഇത് ചെയ്യുന്നത് എങ്കിൽ കൂടുതൽ അനുയോജ്യമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top