വ്യാഴവും കേതുവും ചേർന്ന് ആണ് നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെടുന്നത്.. ദേവന്മാരുടെ ഗുരുവാണ് വ്യാഴം എന്നുള്ള കാര്യം ഏവർക്കും അറിയാവുന്നതാണ്.. അതുകൊണ്ടുതന്നെ വ്യാഴമാറ്റം ഇത്തരത്തിൽ നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നു എന്നുള്ളതാണ് വാസ്തവം.. ഈ മാസം വ്യാഴം ശുക്രൻ്റെ രാശിയായ ഇടവത്തിലാണ് സംക്രമിക്കുന്നത്.. അതുകൊണ്ടുതന്നെ പലതരം മാറ്റങ്ങളും പല രാശിക്കാരിലും വന്നുചേരുന്നതാണ്.. കൂടാതെ മറ്റൊരു കാര്യവും ഈ നിമിഷം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്…
കേതുവിന്റെ കന്നി രാശി സംക്രമണവും വളരെ അധികം ശ്രദ്ധ പുലർത്തേണ്ടതായ ഒന്നാണ്.. ഇവ രണ്ടും ഒരുമിച്ച് വരുന്നതിന്റെ ഫലമായിട്ട് ആണ് നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെടുന്നത് എന്നുള്ള കാര്യം എല്ലാവരും ഓർക്കുക.. എന്നാൽ ജോതിഷ പ്രകാരം നോക്കുകയാണ് എങ്കിൽ നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചിങ്ങം രാശിയിൽ ആകുന്നു ..
അതുകൊണ്ടുതന്നെ ചില അത്ഭുതകരമായ നേട്ടങ്ങൾ ചിങ്ങം നക്ഷത്രക്കാർക്ക് ജീവിതത്തിലേക്ക് വന്നുചേരുവാൻ വളരെയധികം സാധ്യത കൂടുതലാണ് എന്ന് തന്നെ പറയാം.. പലപ്പോഴും വളരെ നാളായി ഉണ്ടാവുന്ന പലവിധ പ്രശ്നങ്ങളും ഇത്തരത്തിലുള്ള യോഗങ്ങൾ വന്നുചേർന്നിരിക്കുന്നത് കൊണ്ട് ഒഴിവാക്കുവാൻ സഹായകരമായി തീരും അഥവാ നവ പഞ്ചമി യോഗം നിങ്ങളെ സഹായിക്കും എന്ന് തന്നെ പറയാം.. വളരെയധികം മാറ്റങ്ങൾ തന്നെ വണ്ണം ചേരുവാൻ സാധ്യത കൂടുതൽ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….