ജന്മനാൽ തന്നെ ഗുളികന്റെ അനുഗ്രഹം ലഭിച്ച നക്ഷത്രക്കാർ…

ജ്യോതിഷത്തിൽ ഗുളികന് പ്രത്യേകമായ സ്ഥാനം തന്നെ നൽകിയിട്ടുണ്ട്.. പുറംകാലൻ എന്നും ഗുളികൻ അറിയപ്പെടുന്നു.. ഗുളികന്റെ ദൃഷ്ടി പതിക്കുന്ന ഇടത്ത് മരണം അല്ലെങ്കിൽ മരണത്തിന് തുല്യമായ ദോഷങ്ങൾ വന്നു ഭവിക്കും എന്നാണ് പറയാറുള്ളത്.. പരമശിവന്റെ ഇടത് തൃക്കാ ലിലെ പെരുവിരൽ പൊട്ടി ഉണ്ടായതാണ് ഗുളികൻ.. തൻറെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷയ്ക്കായി മഹാദേവൻ കാലനെ തൻറെ മൂന്നാമത്തെ കണ്ണ് തുറന്ന് ഭസ്മമാക്കി.. കാലൻ ഇല്ലാതായതോടെ എങ്ങും മരണം സംഭവിക്കാതെയായി.. .

   
"

ഒടുവിൽ ഭാരം സഹിക്കാൻ കഴിയാതെ ഭൂമി ദേവി ദേവന്മാരുടെ സങ്കടം അറിയിച്ചു.. അങ്ങനെ ദേവന്മാർ മഹാദേവനോട് പരാതി അറിയിച്ചു.. ദേവന്മാരുടെ സങ്കടം കേട്ടപ്പോൾ പ്രശ്നത്തിന് പരിഹാരം നൽകുവാൻ മഹാദേവൻ തീരുമാനിച്ചു.. അദ്ദേഹം തന്റെ പെരുവിരൽ ഭൂമിയിൽ അമർത്തി.. അപ്പോൾ മഹാദേവന്റെ ഇടത് തൃക്കാൽ പൊട്ടി അങ്ങനെ അതിൽ നിന്നും ഗുളികൻ തിരിച്ചുവന്നു.. തൃശ്ശൂലവും കാല പാഷവും നൽകി ഗുളികനെ കാലൻറെ പ്രവർത്തി ചെയ്യാൻ മഹാദേവൻ നിർദ്ദേശിച്ചു…

ഇത്തരത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ദേവൻ തന്നെയാണ് ഗുളികൻ.. എന്നാൽ ഗുളികളുമായി ബന്ധപ്പെട്ട പരാമർശിക്കുന്ന ചില നക്ഷത്രക്കാർ ഉണ്ട്.. ഈ പറയുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് എന്നും ഈ നക്ഷത്രക്കാരുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളെ കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.. നമുക്ക് ആദ്യം ഈ ഒരു ഗുളികനുമായി ബന്ധപ്പെട്ട നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top