ഒരു മനുഷ്യൻ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ദൃഷ്ടി ദോഷം.. അത്തരത്തിൽ ദൃഷ്ടി ദോഷം പലർക്കും ഏൽക്കുകയും ചെയ്യുന്നതാണ്.. ഒരു വ്യക്തിയുടെ അസൂയ കൊണ്ടുള്ള നോട്ടത്താൽ പോലും നമ്മളിൽ നെഗറ്റീവ് എനർജികൾ വന്നുചേരുന്നതാണ്.. അല്ലെങ്കിൽ അത് ജീവിതത്തിൽ ഒരുപാട് വർദ്ധിക്കുന്നു.. അതുകൊണ്ടുതന്നെ പലതരം അസ്വസ്ഥതകൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ പ്രശ്നങ്ങളൊക്കെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്നു.. അതുകൊണ്ടുതന്നെ നമ്മുടെ വീടിനും ഇത് ബാധകമാകുന്നു എന്നുള്ളതാണ് വാസ്തവം.. .
വീടിൻറെ ഐശ്വര്യത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത് അതുകൊണ്ടുതന്നെ ഇതിലൂടെ ഐശ്വര്യം ഇല്ലാതാകുന്നു.. വാസ്തു ദോഷങ്ങൾക്കും മറ്റു ദോഷങ്ങൾക്കും ഇത് കാരണമായിത്തീരും.. അന്യർ അഥവാ കുടുംബാംഗങ്ങൾ അല്ലാത്തവർ അടുത്ത ബന്ധുക്കൾ അല്ലാത്തവർ ചില കാര്യങ്ങൾ കാണുന്നത് അതീവ ദോഷകരം തന്നെയാണ്. ഇതിനുശേഷം ആ ഒരു വീടിൻറെ ഐശ്വര്യം തന്നെ ഇല്ലാതാകുന്നു.. ഇവ ഏതെല്ലാം വസ്തുക്കൾ ആണ് എന്ന് നമുക്ക് വളരെ വിശദമായി തന്നെ ഈ വീഡിയോ മനസ്സിലാക്കാം…
എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരു മുറിയാണ് പൂജാമുറി.. വീടിൻറെ സർവ്വ ഐശ്വര്യങ്ങളും നൽകുന്ന ഒരു ഇടം ആയിട്ട് തന്നെ നമുക്ക് പൂജാമുറിയെ പറയാം.. അതുകൊണ്ടുതന്നെ ഒരു വീടിൻറെ ഹൃദയം എന്ന് പറയുന്നത് പൂജാമുറി തന്നെയാണ്.. അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും ആ വീടിനും വീട്ടിലെ അംഗങ്ങൾക്കും വളരെയധികം ദോഷങ്ങൾ വന്നുചേരുവാൻ കാരണമായി മാറുന്നു.. അഥവാ ആ വീടുകളിലേക്ക് വളരെ വലിയ ദോഷങ്ങൾ വിളിച്ചുകൊണ്ടുവരും എന്നുള്ള കാര്യം ഓർക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..