ഈ കാര്യങ്ങൾ അറിയാതെ പോയാൽ വീടുകളിൽ ദുഃഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തും…

ഒരു വീട് വീട് ആകണമെങ്കിൽ അവിടെ മനസ്സമാധാനത്തോടെ ജീവിക്കാൻ ഏവർക്കും സാധിക്കേണ്ടതായുണ്ട്.. ഇങ്ങനെ സാധിക്കണമെങ്കിൽ വീടുകളിൽ ഊർജ്ജവും സന്തുലിതമാകേണ്ടത് അനിവാര്യം തന്നെയാണ്.. എന്നാൽ മാത്രമാണ് ആ ഒരു വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കുന്നത്.. നമ്മൾ ഒരു വീട് പണിയുമ്പോൾ ആ ഒരു വീടിൻറെ പരിസരവും കണക്കാക്കേണ്ടത് അനിവാര്യം തന്നെയാണ്.. ഉദാഹരണത്തിന് ശ്മശാനത്തിന്റെ അടുത്ത് ആയിട്ട് വീട് വരുന്നത് വളരെയധികം ദോഷകരം തന്നെയാണ്.. അതുപോലെ തുറക്കായ വിജനമായ സ്ഥലത്തോട് ചേർന്ന് വീട് വരുന്നതും ദോഷകരം തന്നെയാണ്…

   
"

ഇവിടെ നെഗറ്റീവ് ശക്തികൾ കൂടുതലായി വിഹരിക്കുന്നു എന്നതുകൊണ്ടാണ് ഇപ്രകാരം പറയുന്നത്.. കൂടാതെ വീടുകൾ പണിതതിനുശേഷം അടുത്തായി തന്നെ നിർമ്മിതികൾ പണിയുന്നതാണ്.. ഇതിലൂടെ പലപ്പോഴും നമ്മുടെ കുടുംബത്തിന് ദോഷവും അയൽവാസികൾക്ക് ഉയർച്ചയും വന്നുചേരുന്നു.. രോഗങ്ങൾ അതുപോലെ തന്നെ തടസ്സങ്ങൾ ദുഃഖങ്ങൾ ദുരിതങ്ങൾ കടബാധ്യതകൾ എന്നിവ വർദ്ധിക്കുവാൻ കാരണമാവുകയും ചെയ്യുന്നു.. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നമ്മുടെ വീടിനോട് ചേർന്ന് വരുന്നതിലൂടെ.

എങ്ങനെയാണ് ദോഷം നമുക്ക് വന്നുചേരുന്നത് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ദോഷങ്ങൾ ഉണ്ടോ എന്ന് വ്യക്തമായി മനസ്സിലാക്കുക.. എങ്ങനെയുണ്ട് എങ്കിൽ തീർച്ചയായിട്ടും ഇത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.. ആദ്യത്തെ ദിശ ആയി പറയുന്നത് വടക്ക് കിഴക്ക് ആണ്.. ദിക്കുകളിൽ ഏറ്റവും പ്രാധാന്യമുള്ള ദിശ.. ഇവയുടെ കോണുകൾ ചേർന്ന് വരുന്ന മൂലയാണ് വടക്ക് കിഴക്ക് മൂല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top