മഹാദേവന്റെ അനുഗ്രഹം ലഭിക്കാൻ ആയിട്ട് ഉള്ള ശിവ മുദ്രകൾ…

പരമശിവനെ ആരാധിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല എന്ന് തന്നെ പറയാം.. ത്രിമൂർത്തികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേവനാണ് പരമശിവൻ.. എന്നാൽ മഹാദേവനുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കിൽ തികച്ചും വിഭിന്നമായ രൂപവും രീതികളുമാണ് പരമശിവന് ഉള്ളത്.. അത് എത്രത്തോളം നല്ലതാണ് എന്നോ അല്ലെങ്കിൽ ചീത്തയാണോ എന്നോ ഇല്ല.. ഭഗവാനെ എല്ലാം സ്വന്തം ആകുന്നു.. സകല ചരാചരങ്ങളും ഈ പ്രകൃതിയും ഭഗവാനിൽ നിന്നും ഉത്ഭവപ്പെട്ടതാണ്.. അതുകൊണ്ടുതന്നെ നമ്മളെല്ലാവരും ഭഗവാനിലേക്ക് തന്നെ തിരികെ എത്തുന്നു .

   
"

എന്നും ശിവപുരാണത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ ആകുന്നു.. പരമശിവനും ആയിട്ട് ബന്ധപ്പെട്ട് നോക്കുകയാണ് എങ്കിൽ ഏവർക്കും അറിയാവുന്ന ഒരു കാര്യം ഉണ്ട്.. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് സാക്ഷാൽ പരമശിവൻ ഷിപ്ര പ്രസാദിയാണ് എന്നിരുന്നാലും ആത്മീയപരമായി മുന്നേറ്റങ്ങൾക്ക് പലപ്പോഴും ദീർഘമായ കാലതാമസം പലർക്കും വന്നുചേരുന്നതാണ്.. .

ഒട്ടുമിക്കവാറും ജന്മജന്മങ്ങൾ ആയിട്ടുള്ള വിശ്വാസങ്ങൾ കൊണ്ടും ഉപാസനകൾ കൊണ്ട് ഈ ജന്മത്തിൽ ഫലങ്ങൾ ലഭിക്കുന്നതാണ്.. പരമശിവനുമായി ബന്ധപ്പെട്ട മുദ്രയെ കുറിച്ചാണ് ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ പോകുന്നത്.. ഈ മുദ്ര നിങ്ങൾ ശരിയായി രീതിയിൽ അത് പ്രാവർത്തികമാക്കുന്നതിലൂടെ.

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില വിശേഷപ്പെട്ട കാര്യങ്ങൾ ഉണ്ട്.. എന്നാൽ ഈ കാര്യങ്ങൾ നടക്കുവാൻ പറയേണ്ട വാക്കിനെക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കാം.. ശിവ മുദ്രകളെ കുറിച്ചാണ് ആദ്യം തന്നെ പരാമർശിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top