പനിക്കൂർക്ക വീട്ടിൽ നട്ടുവളർത്തുന്നത് മൂലമുള്ള ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം..

കാലാകാലങ്ങളായിട്ട് ചില സസ്യങ്ങളെ നമ്മുടെ വീടുകളിൽ നട്ടു വളർത്തുന്നതാണ്.. ഇത് ചിലപ്പോൾ അവയുടെ ഗുണഫലങ്ങൾ കൊണ്ട് ആവാം.. എന്നാൽ ചില സസ്യങ്ങൾ ആയുർവേദ പരമായും വാസ്തുപരമായും വളരെയേറെ ഗുണഫലങ്ങൾ ഉള്ളവ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇവ വീടുകളിൽ വളർത്തുന്നത് അതുപോലെതന്നെ പരിപാലിക്കുന്നത് വളരെയധികം ശുഭകരമായി പറയുന്നു.. ഇവയെ കൂടുതൽ പോസിറ്റീവ് ഊർജ്ജങ്ങൾ നൽകുന്ന ചെടികളായി ആണ് പൊതുവെ പറയുന്നത്…

   
"

ഇത്തരം ചെടികൾ വീടുകളിൽ നട്ടുവളർത്തുന്നതിലൂടെ ആ ഒരു കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും സമൃദ്ധിയും വന്നുചേരുന്നതാണ്.. വീടുകളിൽ പോസിറ്റീവ് ഊർജ്ജം വർദ്ധിക്കുവാനും അതുകൊണ്ട് സന്തോഷവും സമാധാനവും വർദ്ധിക്കുവാനും സഹായിക്കുന്നതാണ്.. ഇതുമായി ബന്ധപ്പെട്ട പൊതുവെ പറയുന്ന ചെടികളാണ് തുളസിച്ചെടിയും മണി പ്ലാൻറ്.. .

എന്നാൽ ഇവയുടെ ഒപ്പം തന്നെ വളരെയധികം ഗുണഫലങ്ങൾ നൽകുന്നതും നാം ഏവർക്കും അറിയുന്നതുമായ മറ്റൊരു ചെടി കൂടിയുണ്ട്.. പരിപാലിക്കുവാൻ വളരെ എളുപ്പമായിട്ടുള്ള ഈ ചെടി ഇതുവരെ ആരും വീടുകളിൽ നട്ടുവളർത്തിയിട്ടില്ല എങ്കിൽ ഈ സസ്യം ഏതാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. .

ഭൂമിയിൽ നിന്നും അധികം ഉയരത്തിൽ വളരാതെ താഴ്ന്ന വളരുന്ന ഒരു ഔഷധ സസ്യമാണ് പനികൂർക്ക.. ഈ സസ്യത്തെ നാളുകളായി കുട്ടികൾക്കും മുതിർന്ന ആളുകൾക്കും ചെറിയ പനിയും ജലദോഷവും കഫക്കെട്ട് എല്ലാമുള്ളപ്പോൾ അതു മാറ്റുവാൻ ആയിട്ട് ഈ സസ്യങ്ങൾ പണ്ടുമുതലേ തന്നെ ഉപയോഗിച്ചുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top