നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ നടക്കാൻ പോകുന്നു,ഇത് സംഭവിക്കും,തൊടുകുറി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ കുറി ഫലങ്ങൾ പറയുവാൻ ആയിട്ട് നമ്മൾ ഇവിടെ രണ്ടു വാദ്യ ഉപകരണങ്ങളാണ് എടുത്തിരിക്കുന്നത് അതിൽ ഒന്നാമത്തേത് വീണയാകുന്നു അത് നമുക്ക് അറിയാം 7 തന്ത്രിതമായതുകൊണ്ടാണ് വീണയേയും തന്ത്രി അതു മാത്രവുമല്ല ഈ സംഗീത കച്ചേരികളിൽ പക്കവാദ്യമായിട്ടും തനിച്ചും ഉപയോഗിക്കാവുന്ന വളരെയധികം പഴക്കം അവകാശപ്പെടുന്നതും ആയിട്ടുള്ള ഈ തന്ത്രി വാദ്യത്തെയാണ് എല്ലാ തന്ത്രി വാദ്യങ്ങളുടെയും.

   
"

മാതാവായിട്ട് വിശേഷിപ്പിക്കുന്നത് പ്രധാനമായിട്ടും മൂന്ന് രൂപ ഭേദങ്ങളാണ് വീണയ്ക്ക് ഉള്ളത് അതിലൊന്ന് വിചിത്ര വീണ രണ്ടാമത്തേത് ഗായത്രി വീണാൽ മൂന്നാമത്തെ രുദ്രവീണ ഇങ്ങനെയാണ് അതിന്റെ വകഭേദങ്ങൾ വരുന്നത് ഇത് ഇവിടെ വിവരിച്ചു പറയുവാൻ ആയിട്ടുള്ള കാരണം നമ്മൾ കുറിയിൽ ഉപയോഗിക്കുന്ന ആ ഒരു സംഗീത ഉപകരണത്തെ നമ്മൾ ഇവിടെ പരിചയപ്പെടുത്താതെ പോകുന്നത് ശരിയല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top