നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മഹാലക്ഷ്മി ദേവിയുടെ അവതാരമാണ് തുളസി ദേവി എന്ന് പറയുന്നത്.. ഒരു ഹൈന്ദവ ഗ്രഹത്തിൽ മഹാലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തണമെങ്കിൽ ആ ഒരു വീട്ടിൽ നിർബന്ധമായും ഒരു തുളസിച്ചെടി വീടിൻറെ തിരുമുറ്റത്ത് നട്ടുവളർത്തണം എന്നാണ് പൊതുവെ പറയാറുള്ളത്.. അതുകൊണ്ടുതന്നെയാണ് നമ്മുടെ കാരണവന്മാർ ഒക്കെ പറയുന്നത് ഒരു വീട് ആയിക്കഴിഞ്ഞാൽ ആ ഒരു വീടിന് മുന്നിൽ ആയിട്ട് ഒരു തുളസിത്തറ ഉണ്ടാവണം എന്ന്…
ഒരു തുളസിത്തറ വീട്ടിൽ ഇല്ല എങ്കിൽ ആ വീട് ഒരു പൂർണ്ണതയും എത്തില്ല എന്ന് പറയാറുണ്ട്.. നമ്മുടെ വീടിൻറെ മുൻപിൽ അതായത് നമ്മുടെ പ്രധാന വാതിലിന് നേരെയായി നമ്മൾ ഇറങ്ങി വരുന്ന സമയത്ത് നമ്മൾ കണികാണുന്ന രീതിയിൽ ഒരു തുളസി ചെടിയെങ്കിലും മുറ്റത്തെ നട്ടുവളർത്തണം എന്ന് പറയുന്നത്.. സാക്ഷാൽ മഹാലക്ഷ്മി ദേവി അവതരിച്ചതാണ് സാക്ഷാൽ തുളസി ദേവി ആയിട്ട്.. അപ്പോൾ മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിൽ കുടികൊള്ളുന്നതിന് തുല്യമാണ് .
ഇത്തരത്തിൽ വീടിൻറെ മുൻപിൽ തുളസിച്ചെടി നട്ടുവളർത്തുന്നത്.. പ്രധാനമായിട്ടും നമ്മുടെ വീട്ടിൽ തുളസി വളർത്തേണ്ടത് മൂന്ന് ഭാഗങ്ങളിലാണ്.. ഒന്ന് വീടിൻറെ മുൻവശത്ത് തന്നെ.. രണ്ടാമത്തെതായി പറയുന്നത് വീടിൻറെ വടക്ക് ദിശയിൽ അതുപോലെതന്നെ മൂന്നാമതായി പറയുന്നത് വീടിൻറെ വടക്കേ കിഴക്ക് മൂലയിൽ.. .
ഈ മൂന്ന് ഭാഗങ്ങളിൽ നിർബന്ധമായും ഒരു തുളസിച്ചെടി എങ്കിലും നട്ട് വളർത്തണം.. ഇനി നിങ്ങളുടെ വീട് വടക്ക് ദർശനം ആണെങ്കിൽ വീടിൻറെ മുൻപിൽ തുളസിച്ചെടി ആവുന്ന അത്രയും നട്ടു വളർത്തുക അത് നിങ്ങൾക്ക് എല്ലാ തരത്തിലുമുള്ള ഐശ്വര്യങ്ങൾ കൊണ്ടുവരുന്നത് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….