വളരെയധികം ഔഷധ ഗുണങ്ങൾ നിറഞ്ഞ 10 നാട്ട് ചെടികളെയാണ് ഔഷധ പുഷ്പം എന്ന് പറയുന്നത്.. ഇവ നാട്ടുവൈദ്യങ്ങളിലും ഔഷധങ്ങൾ തയ്യാറാക്കാനും വളരെയേറെ പ്രധാനമാണ്.. അത്രയും ഔഷധ ഗുണങ്ങൾ നിറഞ്ഞ ശുഭകരമായ ചെടികളാണ് ഇവ.. അതുകൊണ്ടുതന്നെ വളരെയേറെ പ്രാധാന്യം നമ്മൾ നൽകുന്നു.. ഇവയിൽ എല്ലാവർക്കും വളരെ സുപരിചിതമായി അറിയുന്ന ഒരു സസ്യമാണ് മുക്കുറ്റി.. കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ സുപരിചിതമായ ഒരു സസ്യമാണ്.. ഇവ പാർവതി ദേവിയുടെ പ്രതീകമായി കരുതുന്നു എന്നുള്ളതാണ് വാസ്തവം.. സ്ത്രീകൾക്ക് അതുകൊണ്ടുതന്നെ പ്രത്യേകിച്ചും വളരെയേറെ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു…
വിവാഹം നടക്കുവാനും അതുപോലെ സന്താനങ്ങൾക്ക് ഭാഗ്യങ്ങൾ വന്നുചേരുവാനും ഇവ സവിശേഷമായി തന്നെ കരുതുന്നതാണ്.. കൂടാതെ ചില ഇടങ്ങളിൽ വിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട് പരാമർശിക്കുന്നതായ സസ്യം.. ഭാഗ്യം സമ്പൽസമൃദ്ധിയും ഇവയുമായി ബന്ധപ്പെട്ട പറയുന്നതാണ്.. ഇനി മുക്കുറ്റി വീടിൻറെ ഏതുഭാഗത്ത് വരുന്നതാണ് ഏറ്റവും ഉത്തമം അതുപോലെ ശുഭകരം എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. നമ്മൾ മനസ്സിലാക്കേണ്ടത് ഓരോ ദിശക്കും ഓരോ പ്രാധാന്യമുണ്ട്…
ആ ഒരു ദിശകളിൽ അതുകൊണ്ടുതന്നെ ചില സസ്യങ്ങൾ നടുന്നത് ആ വീടിനും വീട്ടുകാർക്കും സൗഭാഗ്യങ്ങൾ നൽകും എന്നുള്ളതാണ് വാസ്തവം.. എന്നാൽ മുക്കുറ്റിയുമായി ബന്ധപ്പെട്ട പരാമർശിക്കുമ്പോൾ കിഴക്ക് ദിശയുമായി ബന്ധപ്പെട്ട പരാമർശിക്കാം.. കിഴക്ക് ദിശയിൽ മുക്കുറ്റി ചെടി ഉണ്ടെങ്കിൽ അത് തനിയെ വളർന്നു വന്നിട്ടുണ്ട് എങ്കിൽ അത് നിങ്ങളുടെ വീടുകളിൽ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായിട്ട് കരുതാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….