അയല്പക്കാരോ അതിഥികളോ നിങ്ങളുടെ വീട്ടിലെ ഇത്തരം വസ്തുക്കൾ കണ്ടാൽ അത് ദോഷം ചെയ്യും…

വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സ്വന്തം വീട് എന്ന് പറയുന്നത്.. നമ്മുടെ വീട് എപ്പോഴും സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞു നിൽക്കണമെന്ന് നമ്മൾ ഏവരും ആഗ്രഹിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ നമ്മൾ നിത്യവും ചില കാര്യങ്ങൾ ശീലമാക്കുകയും ചെയ്യുന്നു.. വളരെ വൃത്തിയായി തന്നെ നമ്മുടെ വീട് സൂക്ഷിക്കുന്നു.. അനാവശ്യമായ സാധനങ്ങൾ എല്ലാം ഒഴിവാക്കി വീട് സൂക്ഷിക്കുന്നതാണ്. ഇതെല്ലാം അത്തരം ഐശ്വര്യങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്…

   
"

എന്നാൽ നിത്യവും മന്ത്രങ്ങൾ ലഭിക്കുക പുണ്യ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുക എന്നിവയും ഐശ്വര്യങ്ങൾ കൊണ്ടുവരുന്ന കാര്യങ്ങൾ തന്നെയാണ്.. എന്നാൽ ജീവിതത്തിലേക്ക് ചില ദിവസങ്ങൾ നമ്മൾ അറിയാതെ തന്നെ വന്നുചേരുന്നതാണ്.. മറ്റു വ്യക്തികളാൽ നമ്മളിൽ വന്നുചേരുന്ന ദോഷങ്ങളാണ് അവയെല്ലാം.. ജീവിതത്തിൽ ഉയർച്ചകൾ ഇല്ലാതാവുകയും ദുഃഖവും ദുരിതങ്ങളും ഇതിനാൽ വന്നു ചേരുകയും ചെയ്യുന്നതാണ്.. .

പുറത്തുനിന്ന് നോക്കുമ്പോൾ വീട്ടിലെ ചില കാര്യങ്ങൾ പുറത്തുള്ളവർ കാണുന്നത് അത് അയൽപക്കക്കാരും അല്ലെങ്കിൽ മറ്റുള്ളവർ കാണുന്നത് ദോഷകരം തന്നെയാണ്… അയല്പക്കരും അതുപോലെ തന്നെ അതിഥികളും പുറമേ നിന്ന് നോക്കുമ്പോൾ ഇവ കാണുന്നത് വളരെ ദോഷകരമായി എന്നുള്ളതാണ് വസ്തുത.. ഏതെല്ലാം വസ്തുക്കൾ.. ഇത്തരം വസ്തുക്കൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കി പുറമേ നിന്നുള്ള ആളുകൾ ഇത് കാണുന്നുണ്ടോ എന്നുള്ള കാര്യം ഉറപ്പുവരുത്തുക.. അങ്ങനെ കാണുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മാത്രം വസ്തുക്കൾ അവിടെ നിന്നും ഒഴിവാക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top