ഹസ്തരേഖാശാസ്ത്രം പറയും നിങ്ങളെ കുറിച്ചുള്ള ഭാവിയും ഭൂതവും…

ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത്.. ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് പ്രാചീനകാലം മുതൽ തന്നെ ഉള്ള ഒരു കാര്യം തന്നെയാണ്.. ഒരു വ്യക്തിയുടെ കയ്യിന്റെ വലിപ്പം അദ്ദേഹത്തിന്റെ വിരലുകളുടെ നീളം അല്ലെങ്കിൽ അദ്ദേഹത്തിൻറെ കയ്യിന്റെ ആകൃതി കയ്യിലുള്ള രേഖകൾ കയ്യിലുള്ള മറുകുകൾ ഇതെല്ലാം തന്നെ ആ ഒരു വ്യക്തിയുടെ ജീവിതവുമായി ആ ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകളുമായി ബന്ധപ്പെട്ടും ആ ഒരു വ്യക്തിയുടെ ഭാവിയും ആയിട്ടും ഒക്കെ ബന്ധപ്പെട്ടിരിക്കുകയാണ്…

   
"

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത് പോലെ മൂന്ന് വ്യത്യസ്ത ആകൃതിയിലുള്ള മൂന്ന് കൈപ്പത്തികളാണ് ഇവിടെ കാണിച്ചിരിക്കുന്നത്.. ഇതിൽ ഏതാണ് നിങ്ങളുടേത് എന്ന് നിങ്ങൾക്ക് തെരഞ്ഞെടുത്ത മനസ്സിലാക്കാം.. ഇവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും നിങ്ങളുടെ കൈകൾ ഏത് രീതിയിലുള്ളതാണ് എന്ന്.. ഈ വീഡിയോ കാണുന്ന സ്ത്രീകൾ അവരുടെ ഇടതു കൈകൾ നോക്കുകയും .

അതുപോലെ പുരുഷന്മാർ അവരുടെ വലത് കൈപ്പത്തിയുമാണ് നോക്കേണ്ടത്.. ചിത്രത്തിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ കൈപ്പത്തി എങ്ങനെയുള്ളതാണെന്ന് ചോദിച്ചാൽ തങ്ങളുടെ ചൂണ്ടുവിരൽ മോതിരവിരലിനേക്കാൾ വലുതായിട്ടുള്ള കൈപ്പത്തിയാണ്.. രണ്ടാമത്തെ കൈപ്പത്തി എന്നു പറയുന്നത് നിങ്ങൾക്ക് നോക്കുമ്പോൾ തന്നെ മനസ്സിലാവും ചൂണ്ടുവിരലും മോതിരവിരലും എല്ലാം ഒരേ വലിപ്പത്തിലുള്ള ആകൃതിയിലുള്ളതാണ്.. നിങ്ങളുടെ കൈപ്പറ്റുകൾ നിങ്ങളുടെ കൈപ്പറ്റുകൾ നിങ്ങളുടെ കൈപ്പത്തികൾ ഏത് രീതിയിലുള്ളത് ആണ് എന്ന് മനസ്സിലാക്കിയാൽ അതുമായി ബന്ധപ്പെട്ട ഫലങ്ങളെക്കുറിച്ച് അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/3QY8EJb1c5s

Scroll to Top