വാസ്തു ദോഷത്തിന് കാരണമാകുന്ന വീടിനുള്ളിലെ വസ്തുക്കൾ…

നമ്മുടെ കേരളീയ വാസ്തു ശാസ്ത്രപ്രകാരം നമ്മുടെ വീടിൻറെ ഉള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന സമയത്ത് കാണുന്ന കാഴ്ചകൾ അതുപോലെ നമ്മുടെ വീടിൻറെ പുറത്തുനിന്ന് പ്രധാന വാതിൽ വഴി അകത്തേക്ക് നോക്കുന്ന സമയത്ത് കാണുന്ന വയസ്സുകളും ഒരു വീടിൻറെ ഉയർച്ചയിൽ വലിയ പങ്ക് വഹിക്കുന്നു എന്നാണ് പറയുന്നത്.. അതായത് നമ്മുടെ വീടിൻറെ അകത്തുനിന്ന് വാതിൽ വഴി പുറത്തേക്ക് നോക്കുന്ന സമയത്ത് ചില കാര്യങ്ങൾ കാണുന്നത് വളരെയധികം അശുഭകരമാണ് വളരെയധികം ദോഷമാണ്…

   
"

അതുപോലെതന്നെ പുറത്തുനിന്ന് വാതിൽ വഴി അകത്തേക്ക് നോക്കുമ്പോൾ ചില വസ്തുക്കൾ വീടിൻറെ അകത്ത് ഇരിക്കുന്നത് കാണുന്നത് അതും വളരെയധികം ദോഷകരം തന്നെയാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വാസ്തു ശാസ്ത്രപ്രകാരം നമ്മുടെ വീടിൻറെ അകത്തുനിന്ന് പുറത്തേക്ക് നോക്കുന്ന സമയത്ത് കാണാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണ് എന്നും അതുപോലെ ഇത് കാണുന്നത് മൂലം എന്തൊക്കെ ദോഷമാണ് നമുക്ക് ജീവിതത്തിൽ വന്നുചേരുന്നത്…

എങ്ങനെ നമുക്ക് അത്തരം ദോഷങ്ങളിൽ നിന്നും ഒഴിവാക്കാൻ സാധിക്കും എന്തൊക്കെയാണ് അതിനുള്ള പ്രതിവിധികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. എല്ലാ പ്രേക്ഷകരും ആദ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ തന്നെ ഈ ഒരു കാര്യം നോക്കണം.. നിങ്ങളുടെ വീടിൻറെ പ്രധാന വാതിലിന് അകത്തും പുറത്തും തറയിൽ ഇട്ടിരിക്കുന്ന ടൈൽ പോലുള്ളവയിൽ പൊട്ടൽ ഉണ്ടോ എന്നുള്ളത് ആദ്യം ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top