ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് മറ്റുള്ളവർക്ക് ഒരിക്കലും ദാനം കൊടുക്കാൻ പാടില്ലാത്ത വസ്തുക്കളെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഒരിക്കലും എത്ര തന്നെ അടുപ്പമുള്ള ആളുകൾ ആണെങ്കിലും അവർക്ക് കൊടുക്കാൻ പാടുള്ളതല്ല.. അതിന്റെ പിന്നിലുള്ള കാരണമെന്ന് പറയുന്നത് നമ്മൾ ഇത്തരത്തിൽ വസ്തുക്കൾ ദാനം കൊടുക്കുമ്പോൾ നമ്മളിലുള്ള ഐശ്വര്യവും ഈശ്വരന്റെ അനുഗ്രഹങ്ങളും ഭാഗ്യങ്ങളും ഒക്കെ നമ്മളിൽ നിന്ന് വിട്ടു പോകുന്നതാണ്.. .
മറ്റുള്ളവർക്ക് ദാനം കൊടുക്കുന്നത് നല്ലതാണ് എന്നാൽ എല്ലാ വസ്തുക്കളും ഒരിക്കലും ദാനം കൊടുക്കാൻ പാടുള്ളതല്ല.. ചില വസ്തുക്കൾ നമ്മൾ അറിയാതെ പോലും ദാനം ചെയ്യുകയാണെങ്കിൽ മേൽപ്പറഞ്ഞതുപോലെ നമ്മുടെ ഐശ്വര്യങ്ങളും എല്ലാം നഷ്ടപ്പെടുന്നതാണ്.. അതുപോലെതന്നെ മറ്റൊരാൾക്ക് ദാനം കൊടുക്കാൻ പ്രത്യേക സമയം അല്ലെങ്കിൽ സാഹചര്യം ഒക്കെ നോക്കേണ്ടതാണ്.. .
അപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി തന്നെ പരിശോധിക്കാം.. ആദ്യം തന്നെ പറയാനുള്ളത് സന്ധ്യാസമയങ്ങളിൽ അതായത് വിളക്ക് വച്ചശേഷം ഒരിക്കലും ആർക്കും ദാനം കൊടുക്കാൻ പാടില്ല.. അത് നിങ്ങളുടെ ബന്ധുക്കൾ ആണെങ്കിലും അടുത്തുള്ള ആളുകൾ ആണെങ്കിൽ പോലും അത്തരത്തിൽ ചെയ്യരുത്.. അതുപോലെതന്നെ സാമ്പത്തിക ഇടപാടുകൾ സന്ധ്യാസമയങ്ങളിൽ ഒരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….