ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഓരോ അരിമണിയിലും കഴിക്കേണ്ട വ്യക്തിയുടെ പേര് ഉണ്ടാകും എന്നാണ് പൊതുവേ പറയുന്നത്.. അരി ലക്ഷ്മിദേവിയാണ്.. അതുപോലെതന്നെ ആഹാരം അന്നപൂർണേശ്വരി ദേവിയുടെ അനുഗ്രഹവുമാണ്.. ആഹാരം ദൈവീകമാണ്.. ഒരിക്കലും അത് പാഴാക്കുകയോ അല്ലെങ്കിൽ കേടാക്കുകയും ചെയ്യാൻ പാടില്ല.. ഒരു വ്യക്തിയുടെ വിജയത്തിന് പിന്നിലുള്ള പ്രധാന ഘടകം എന്നു പറയുന്നത് ആരോഗ്യം തന്നെയാണ്…
ഇതിന് കാരണം നമ്മൾ കഴിക്കുന്ന ആഹാരവുമാണ്.. നമ്മൾ വീടുകളിൽ ആഹാരം കഴിക്കുന്ന ദിശകൾക്കും വളരെ വലിയ പ്രാധാന്യം വന്ന ചേരുന്നതാണ്.. ഇതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഭൂമിയിലെ ഏറ്റവും വലിയ പോസിറ്റീവ് ഊർജ്ജസ്രോതസ്സാണ് സാക്ഷാൽ സൂര്യഭഗവാൻ.. അതിരാവിലെ തന്നെ ഭഗവാന്റെ കിരണങ്ങൾ.
വീടുകളിൽ പ്രവേശിക്കുന്നതിലൂടെ പൊന്നു വിളയും എന്നാണ് വിശ്വാസം.. അത്രമേൽ സവിശേഷമാണ് ആ ഒരു സൂര്യഭഗവാന്റെ വെളിച്ചം.. ഇരുട്ടത്ത് ഇരുന്ന ഒരിക്കലും നിങ്ങൾ ആഹാരം കഴിക്കുവാൻ പാടില്ല.. ഇത് ശുഭകരമായ ഒരു കാര്യമല്ല എന്നുള്ളതാണ് വാസ്തവം.. നെഗറ്റീവ് ഊർജ്ജത്താൽ കുടുംബം നശിക്കും എന്നാണ് പറയുന്നത്…
അതായത് നെഗറ്റീവ് ഊർജ്ജത്താൽ പലവിധ ദോഷകരമായ ആസക്തിയും നിങ്ങളിൽ വന്നുചേരുകയും അതുകൊണ്ടുതന്നെ കുടുംബം നശിക്കുന്നതിന് ഒരു കാരണമായി തീരുകയും ചെയ്യും എന്നാണ് പറയുന്നത്.. അതുകൊണ്ടുതന്നെ നിങ്ങൾ ഒരിക്കലും ഇത്തരത്തിൽ ആഹാരം കഴിക്കാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….