നിങ്ങളെ സർപ്പ ദോഷം ബാധിച്ചിട്ടുണ്ടോ എങ്കിൽ ഈ ഒരു കാര്യം അറിയാതെ പോകരുത്…

സനാതനധർമ്മ വിശ്വാസപ്രകാരം സകല ദേവതകളുടെയും ഭൂഷണമാണ് സർപ്പങ്ങൾ.. ശിവനും ഗണപതിയും ഭഗവതിമാരും എല്ലാം നാഗങ്ങളെ ധരിക്കുന്നവർ തന്നെയാണ്.. നാഗ ദൈവങ്ങളുടെ സത്യത്തെയും ധർമ്മത്തിന്റെയും പ്രതീകമായിട്ടാണ് കരുതുന്നത്.. നാഗദേവതകൾ ഉഗ്രമൂർത്തികൾ തന്നെയാണ്.. ഇവരുടെ കോപം ജീവിതത്തിൽ സംഭവിച്ചാൽ പരിഹാരം അസാധ്യം തന്നെയാണ്.. സർപ്പക്കാവുകൾ വെട്ടി നശിപ്പിക്കുന്നതാണ് നാഗ കോപത്തിന് കാരണമായി മാറുന്നത് എന്ന് പൊതുവേ പറയുന്നു.. .

   
"

ഇത് വലിയൊരു സത്യം തന്നെയാണ്.. എന്നാൽ ഇത് കൂടാതെ മറ്റു പല കാരണങ്ങളും സർപ്പ ദോഷങ്ങൾക്ക് കാരണമായി തീരാറുണ്ട്.. സർപ്പ കോപങ്ങൾക്ക് മറ്റു ചില കാരണങ്ങളും വന്നുചേരും.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഭ്രൂണഹത്യ.. ഇത് ചെയ്യുന്നതിലൂടെ സർപ്പ കോപങ്ങൾക്ക് കാരണമാകുന്നു.. തലമുറകൾ നീളുന്ന സർപ്പ ദോഷങ്ങൾക്ക് കാരണമാണ് ഭ്രൂണഹത്യ.. ചതി വഞ്ചന ഭാര്യയെ ഉപേക്ഷിക്കുക എന്നിവ സർപ്പ കോപത്തിന് കാരണമായി തീരുന്നു.. സർപ്പദേവതകളെ പൊതുവായി രണ്ടായി തരംതിരിച്ചിരിക്കുന്നു…

വൈഷ്ണകം എന്നും അതുപോലെ ശൈവം എന്നും.. കിഴക്കോട്ടുള്ള ബിംബ പ്രതിഷ്ഠ വൈഷ്ണവ് നാഗങ്ങളും അതുപോലെ പടിഞ്ഞാറ് ബിംബ പ്രതിഷ്ഠ ശൈവ നാഗങ്ങൾക്കും ആണ്.. ശൈവ നാഗങ്ങൾ ഉഗ്രമൂർത്തികളും ഉഗ്ര കോപികളും ആണ്.. എന്നാൽ ഇവർ ശിപ്ര പ്രസാദികളുമാണ്.. വൈഷ്ണത നാഗങ്ങൾക്ക് പൂക്കുലയും മഞ്ഞൾപൊടിയും ആണ് നെറുകയിൽ വയ്ക്കുക.. അതുപോലെ ശൈവ നാഗങ്ങൾക്ക് പൂക്കുലയും ചുവന്ന തെച്ചിപ്പൂവും ആണ് വയ്ക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top