നിഴൽ ഗ്രഹം എന്നും മായാവിഗ്രഹം എന്നും ആണ് രാഹു അറിയപ്പെടുന്നത്.. 15 മാസമാണ് രാഹു ഒരു രാശിയിൽ നിൽക്കുക.. നിലവിൽ മീനം രാശിയിലാണ് രാഹു ഉള്ളത്.. 2025 പകുതി വരെ രാഹു മീനത്തിൽ ആയിരിക്കാം.. ഭൗതികമായ സുഖസൗകര്യങ്ങൾ ആഗ്രഹങ്ങൾ അതേപോലെതന്നെ ജീവിത പ്രശ്നങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹം കൂടിയാണ് രാഹു.. എന്നാൽ മീനം രാശിയിൽ ആത്മീയ വിവേകം പുതിയ ആശയങ്ങൾ എന്നിവയാണ് രാഹു സൂചിപ്പിക്കുന്നത്.. മീനത്തിൽ ഭൗതിക മണ്ഡലങ്ങളിലും അദ്ധ്യാത്മിക മണ്ഡലങ്ങളിലും .
വൈകാരികമായ മണ്ഡലങ്ങളിലും രാഹുവിന്റെ സ്വാധീനം അനുഭവപ്പെടുന്നതാണ്.. 12 രാശികളിലും ഈയൊരു കാലയളവിൽ രാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമെങ്കിലും ചില രാശിക്കാർക്ക് വളരെയധികം മാറ്റങ്ങൾ അനുകൂലമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുന്നതാണ്.. ഏതെല്ലാം രാശിക്കാർക്കാണ് ഇത്തരത്തിൽ അനുകൂലമായ ഫലങ്ങൾ രാഹു മൂലം ജീവിതത്തിൽ വന്നുചേരുക .
എന്ന ഈ വീഡിയോയിലൂടെ നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യത്തെ രാശിയായി പരാമർശിക്കുന്നത് മിഥുനം രാശി തന്നെയാണ്.. മിഥുനം രാശിക്കാരെ സംബന്ധിച്ചിടത്തോളം രാഹുവിന്റെ രാശി മാറ്റം ഈ നക്ഷത്രക്കാർക്ക് അഥവാ ഈ രാശിക്കാർക്ക് ഏറ്റവും ശുഭകരമായ ഫലങ്ങൾ നൽകുന്നതായ ഒരു സമയമാണ്.. മിഥുനം രാശിയുടെ കർമ്മ ഭാവത്തിലാണ് രാഹു സംക്രമണം നടത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….