ഗ്രഹങ്ങളുടെ രാശി മാറ്റം മൂലം സമയം തെളിയാൻ പോകുന്ന ഒമ്പത് നക്ഷത്രക്കാർ…

ഗ്രഹങ്ങളുടെ തന്നെ അധിപൻ ആയിട്ടാണ് സൂര്യനെ കണക്കാക്കുന്നത്.. എന്നാൽ സൂര്യനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ജ്യോതിഷപരമായി പരാമർശിക്കേണ്ടതുണ്ട്.. ജൂൺമാസം 15 ന് രാവിലെ അഥവാ വെളുപ്പിന് 4. 27 നു ഇടവം രാശിയിലെ സഞ്ചാരം മതിയാക്കി മിഥുനം രാശിയിലേക്ക് പോവുകയാണ്.. പിന്നീട് ഒരു മാസം മിഥുനം രാശിയിൽ തുടങ്ങിയ ശേഷം ജൂലൈ 16ന് ഉച്ചയ്ക്ക് 11. 19 നൂ കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്നു.. ഗ്രഹങ്ങളുടെ എല്ലാം രാജാവ് ആയിട്ടാണ് സൂര്യന് കണക്കാക്കുന്നത്.. സൂര്യൻ കർക്കിടകം രാശിയിലേക്ക് എത്തുന്നതുകൊണ്ട് ചില രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ഫലങ്ങളെല്ലാം ഇരട്ടിക്കുന്നു എന്നുള്ളതാണ് പരാമർശിക്കുന്നത്…

   
"

ഏതെല്ലാം രാശിക്കാർക്കാണ് ഇത്തരത്തിൽ സൗഭാഗ്യങ്ങൾ തേടിയെത്തുന്നത് എന്ന് നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യത്തെ രാശിയായി പറയാൻ പോകുന്നത് കർക്കിടകം രാശി തന്നെയാണ്… കർക്കിടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം സൂര്യൻറെ രാശി മാറ്റം ശുഭഫലങ്ങൾ എന്നിവ നൽകുമെന്ന് തന്നെ പറയാം.. അതുകൊണ്ടുതന്നെ ഈ സമയം.

നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ആത്മവിശ്വാസം ഏതൊരു രീതിയിൽ ശരിയായ രീതിയിൽ ചെയ്തു തീർക്കാൻ സാധിക്കുമെന്നുള്ള വിശ്വാസം കടന്നുവരുന്നതായ സമയമാണ്.. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങൾക്ക് ആത്മഫലങ്ങൾ ആത്മവിശ്വാസങ്ങൾ പൊതുവേ വർധിക്കുന്ന ഒരു സമയം കൂടി ആണ്.. അതുപോലെതന്നെ കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ ചെയ്തു തീർക്കാൻ സാധിക്കുന്ന.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top