പ്രദോഷ ദിവസം വീട്ടിൽ ഈ കാര്യങ്ങൾ ചെയ്താൽ ഐശ്വര്യങ്ങൾ കടന്നുവരും…

പരമശിവൻ ശിപ്രസാദിയും ശിപ്രകോപിയും ആകുന്നു.. അതുകൊണ്ടുതന്നെ ഭഗവാൻ എളുപ്പം പ്രസാദിക്കുന്നതാണ്.. ഭഗവാൻറെ പ്രീതിക്കായിട്ട് മാറ്റിവെച്ചിരിക്കുന്ന ദിവസം തന്നെയാണ് പ്രദോഷം എന്നു പറയുന്നത്.. പ്രദോഷം എന്നാൽ സന്ധ്യ എന്നാണ് അർത്ഥം.. ഈ സമയം ഉമ്മ മഹേശ്വരന്മാർ പരമശിവൻ വളരെയധികം സന്തോഷത്തിൽ ഇരിക്കുന്ന ഒരു സമയമാണ്.. നമ്മൾ ഇപ്രകാരം സന്തോഷത്തിൽ ഇരിക്കുമ്പോൾ പെട്ടെന്ന് മറ്റുള്ളവരിൽ പ്രീതി തോന്നുന്നുവോ അതുപോലെതന്നെ ഭഗവാനും ഭക്തരോട് പെട്ടെന്ന് തന്നെ പ്രീതി തോന്നുന്നതാണ്.. .

   
"

അതുകൊണ്ടുതന്നെ നാളെ മിഥുനം മാസത്തിലെ പ്രദോഷ ദിവസം തന്നെ ഇപ്രകാരം ചെയ്തു ഭഗവാനെ ആരാധിക്കാൻ ഏവരും മറക്കരുത്.. ഇവിടെ പറയുന്ന കാര്യങ്ങൾ ഏവരും പ്രത്യേകം ചെയ്യുവാൻ ശ്രദ്ധിക്കുക.. ആദ്യം നമുക്ക് ത്വിതിയ കുറിച്ച് മനസ്സിലാക്കാം.. നാളെ ജേഷ്ഠൻ ശുക്ല ത്രയോദശി ആകുന്നു.. അതുകൊണ്ടുതന്നെ നമ്മൾ ഏവരും നാളെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.. .

അതിരാവിലെ തന്നെ കുറിച്ച് ശുദ്ധിയായതിനു ശേഷം വീട്ടിൽ പൂജാമുറിയിൽ വിളക്ക് തെളിയിക്കേണ്ടതാണ്.. നിങ്ങൾ പ്രഥമമായും ചെയ്യേണ്ടത് അതാണ്.. പഞ്ചാക്ഷരി മന്ത്രം ഈ സമയം ജപിക്കുക എന്നുള്ള കാര്യമാണ് പിന്നീട് ചെയ്യേണ്ടത്.. 108 തവണ ലഭിക്കുന്നതാണ് ഏറ്റവും ശുഭകരം.. നിങ്ങൾക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ 21 തവണ എങ്കിലും അല്ലെങ്കിൽ 11 തവണയോ ജപിക്കുവാൻ മറക്കരുത്.. ശിവ പഞ്ചാക്ഷരി സ്തോത്രവും ഈ സമയം ജപിക്കുന്നത് ഏറ്റവും ശുഭകരമായ കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top