കലയുഗത്തിൽ ദേവത പ്രീതി കുറയുന്നതാണ്.. ദൈവിക ശക്തികൾ മനുഷ്യനെ ലഭിക്കുന്നതായാൽ അത്ഭുതങ്ങൾ പൊതുവേ കുറയുന്നതാണ്.. എന്നാൽ കലിയുഗത്തിലും തൻറെ ഭക്തർ അറിഞ്ഞു വിളിച്ചാൽ ഓടിയെത്തുന്ന ദേവൻ തന്നെയുണ്ട്.. അത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ തന്നെയാണ്.. വിവിധ രൂപങ്ങളിൽ ഭഗവാൻ നമ്മളെ സഹായിക്കാൻ ഓടിയെത്തുക തന്നെ ചെയ്യും.. ഇത് ആരാണ് എന്ന് തിരിച്ചറിയുന്നതിന് മുൻപ് ഭഗവാൻ മറയുന്നതാണ്.. തൻറെ ഭക്തന്റെ ദുഃഖങ്ങളിൽ ഒപ്പം വിഷമിക്കുകയും ചേർത്തു പിടിക്കുകയും ചെയ്യുന്നു എന്നുള്ളത് ശ്രീകൃഷ്ണ ഭഗവാന്റെ ഒരു പ്രത്യേകത തന്നെയാണ്…
സ്നേഹ ഭക്തിയാൽ പെട്ടെന്ന് തന്നെ പ്രീതിപ്പെടുന്ന ഒരു ദേവൻ കൂടിയാണ് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ.. സ്നേഹത്തോടെ ഭഗവാനെ എന്തുതന്നെ സമർപ്പിച്ചാലും ഭഗവാൻ സ്വീകരിക്കുന്നതാണ്.. സുധാമാവിൻറെ കഥ തന്നെ ഇതിന് ഉദാഹരണമാണ്.. തന്റെ കയ്യിലുള്ള അവിൽ പൊതി ഭഗവാന് നൽകാൻ മടിച്ചു എങ്കിലും അവ സ്വീകരിച്ചതിനുശേഷം അദ്ദേഹത്തിൻറെ ജീവിതം പാടേ മാറിമറിയുകതന്നെ ചെയ്തു.. ഇതേപോലെ ശ്രീകൃഷ്ണ ഭക്തർക്കും ഇങ്ങനെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്…
നമ്മുടെ സ്നേഹ ഭക്തിയെ ആധാരം ആയിരിക്കും ഇത് സംഭവിക്കുക.. ഇനി ശ്രീകൃഷ്ണ ചിത്രം വീട്ടിലുള്ളവർ ഒരു കാര്യം അറിഞ്ഞിരിക്കേണ്ടത് അനിവാര്യം തന്നെയാണ്.. അതിനെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.. വീടുകളിൽ പൂജാമുറി ഉണ്ടെങ്കിൽ ആ ഒരു പൂജാമുറി വീടിൻറെ ഹൃദയം തന്നെയാണ്.. ചെറിയ തെറ്റുകളാൽ പോലും വീടിനെ അത് മൊത്തത്തിൽ ബാധിക്കും എന്നുള്ളതാണ് വാസ്തവം.. ഇനി അഥവാ വീടുകളിൽ പൂജാമുറി ഇല്ലെങ്കിൽ പോലും അവരും വിളക്ക് തെളിയിക്കുന്നവർ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….