പൊതുവായി എല്ലാ വീടുകളിലും നട്ടുവളർത്തുന്ന ഒരു പ്രധാന സസ്യമാണ് കറിവേപ്പില എന്നു പറയുന്നത്.. ഒരു വീട്ടിൽ കുറഞ്ഞത് ഒരു കറിവേപ്പില എങ്കിലും ഉണ്ടാവും.. കറിവേപ്പില പോലെ എന്നുള്ള ഒരു പ്രയോഗം നമ്മൾ പലപ്പോഴും ജീവിതത്തിൽ കേട്ടിട്ടുണ്ടാവും.. എന്നാൽ കറിവേപ്പില അത്ര നിസ്സാരപ്പെട്ട ഒന്ന് അല്ല.. ആരോഗ്യ സംരക്ഷണത്തിനും കേശ ചർമ സംരക്ഷണത്തിനും ഇത് ഏറെ നല്ലതാണ്.. ഇതല്ലാതെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് കറിവേപ്പില എന്ന് പലർക്കും അറിയില്ല…
ജ്യോതിഷവുമായി ബന്ധപ്പെട്ട പല ശാസ്ത്രങ്ങളിലും കറിവേപ്പിലയുമായി ബന്ധപ്പെടുത്തി പല കാര്യങ്ങളും പറയുന്നുണ്ട്.. പൊതുവേ ഒട്ടുമിക്ക ആളുകളും വളരെയധികം ആഗ്രഹിച്ച് ആശിച്ചു ആണ് ഒരു കറിവേപ്പില ചെടി വീട്ടിൽ നട്ടുവളർത്തുന്നത്.. ചില വീടുകളിൽ അത് നല്ലതുപോലെ തഴച്ചു വളരും.. എന്നാൽ നമ്മുടെ വീടിൻറെ ചില ഭാഗങ്ങളിൽ കറിവേപ്പില നടുമ്പോൾ അത് നല്ല രീതിയിൽ വളരാറില്ല എന്ന് മാത്രമല്ല ചിലപ്പോൾ ആ ഒരു ചെടി നശിച്ചു പോകാനും സാധ്യതയുണ്ട്.. കറിവേപ്പില നല്ലതുപോലെ വീട്ടിൽ വളരുന്നത്.
ലക്ഷ്മി ദേവിയുടെ പ്രസാദം എന്നാണ് കണക്കാക്കപ്പെടുന്നത് മാത്രമല്ല ഈശ്വരന്റെ അനുഗ്രഹവും സാന്നിധ്യമുള്ള വീടുകളിലാണ് ഈ ഒരു ചെടി നല്ലപോലെ തഴച്ചു വളരുന്നത് എന്നും വിശ്വാസം ഉണ്ട്.. എന്നാൽ നമ്മുടെ വീടിൻറെ ചില ഭാഗത്ത് കറിവേപ്പില ചെടി നട്ടുവളർത്തുന്നതിലൂടെ നമുക്ക് പലതരത്തിലുള്ള ദോഷങ്ങളാണ് വന്നുചേരുന്നത്.. ചുരുക്കിപ്പറഞ്ഞാൽ ശരിയായ ദിശയിൽ അല്ല കറിവേപ്പില ചെടി വളരുന്നത് എങ്കിൽ അതിലൂടെ നമുക്ക് മരണ ദുഃഖ ഫലങ്ങൾ പോലും ജീവിതത്തിലേക്ക് വന്നുചേരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….