ജീവിതത്തിലെ ദുഃഖങ്ങൾ മാറി സന്തോഷം സമാധാനം ലഭിക്കാൻ ഈ ഒരു മന്ത്രം ഉരു വിട്ടാൽ മതി…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ കഴിഞ്ഞുപോയ ദിവസങ്ങൾ എല്ലാം നിങ്ങൾക്ക് കൂടുതൽ സമാധാനത്തോടുകൂടിയും സന്തോഷത്തോടുകൂടിയും സംതൃപ്തിയോട് കൂടിയും നയിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ തീർച്ചയായിട്ടും ഒരു ഭാഗ്യവാൻ അല്ലെങ്കിൽ ഒരു ഭാഗ്യവതി തന്നെയാണ്.. ഇതിനെക്കുറിച്ച് ഇപ്പോൾ പറയാനുള്ള കാരണം ജീവിതത്തിൽ എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും സൂക്ഷ്മമായി ഒന്ന് ചിന്തിച്ചാൽ നമ്മളെല്ലാവരും ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.

   
"

സംതൃപ്തിയും സന്തോഷവും സമാധാനവും തന്നെയാണ്.. അത് ചിലപ്പോൾ നമ്മുടെ മനസ്സിന്റെ സംതൃപ്തി ആവാം അല്ലെങ്കിൽ ശരീരത്തിന്റെ ആവാം.. മനുഷ്യ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം എന്ന് പറയുന്നത് സംതൃപ്തി അല്ലാതെ മറ്റൊന്നുമല്ല.. നിങ്ങൾക്ക് ആദ്യം ഇത് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ഒന്ന് സമാധാനത്തോടെ കൂടി ചിന്തിച്ചു നോക്കിയാൽ നിങ്ങൾക്കും മനസ്സിലാവുന്നതാണ്.. അപ്പോൾ ഇന്ന് നമുക്ക് മനുഷ്യരിലെ സമാധാനം ഇല്ലായ്മയും അസ്വസ്ഥത സന്തോഷമില്ലായ്മ എന്നിവയെ കുറിച്ച് മനസ്സിലാക്കാം…

നിങ്ങളുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ ഒരു മാറ്റം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ ഏറ്റവും ആദ്യം ചെയ്യേണ്ട ഒരു കാര്യം നിങ്ങൾ ആരെയാണ് ആത്മാർത്ഥമായി ആരാധിക്കുന്നത് ആ ഒരു മൂർത്തിയെ ആഴത്തിൽ അറിയുക എന്നുള്ള കാര്യമാണ് ആദ്യം തന്നെ ചെയ്യേണ്ടത്.. ഇത് നിങ്ങൾക്ക് ഗ്രന്ഥങ്ങൾ വഴി അല്ലെങ്കിൽ പുരോഹിതന്മാർ വഴി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അതിനുശേഷം ഏഴ് ദിവസത്തെ വ്രതം എടുക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top