നമ്മുടെ കൊഴുപ്പ് ഉരുകി പോകാനായി ചെയ്യേണ്ട ചില കാര്യങ്ങൾ

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് വളരെ ലളിതമായ ഒരു വിഷയമാണ് ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യുന്നത്.അരി സാധാരണ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു ധാന്യമാണ്. രണ്ടാം സ്ഥാനം ഗോതമ്പിനും മൂന്നാം സ്ഥാനത്തേക്ക് ഒരു പുതിയ ധാന്യം കടന്നുവന്നിട്ടുണ്ട് അതാണ് ഓട്സ്. മലയാളികളിൽ പലരും ഉപയോഗിക്കുന്നുണ്ട് കാരണം കൂടുതൽ കൂടുതലും ബോധ്യമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കൂടുതലും ഉപയോഗിക്കുന്ന ആഹാരം ഓട്സ് ആണ്. കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ആശ്രയിക്കുന്ന ധാന്യമാണ് ഓട്സ്. പല പോഷക ഗുണങ്ങൾ ഉണ്ട് എന്ന് ഞാൻ സൂചിപ്പിച്ചു അതുപോലെതന്നെ ഗോതമ്പിനെക്കാട്ടും വളരെ ബെറ്റർ ആണ് ഓട്സ് എന്ന ധാന്യം. നമ്മുടെ മലയാളികളും ഓട്സ് കൂടുതലായിട്ട് ഉപയോഗിക്കുന്നുണ്ട് കൂടുതലും കൃഷി ചെയ്യുന്ന റഷ്യയിലാണ് രണ്ടാം സ്ഥാനം അമേരിക്കയ്ക്കും ആണ് പുറം രാജ്യങ്ങളിലുള്ളവരാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.

   
"

ഇത് നമ്മൾ ഇറക്കുന്നത് ചെയ്യുന്നത് കൊണ്ട് തന്നെ അതിന്റെ വില കുറച്ച് കൂടുതലാണ് എന്നത് ഒരു ഒരു നെഗറ്റീവ് ആണ്.പക്ഷേ വില കൂടുതലാണെങ്കിലും അത് ആരോഗ്യകരമായി കൂടുതൽ പ്രയോജനം ചെയ്യുന്ന ഒരു കാര്യമാണ്. എല്ലാവർക്കും അറിയാം അരിയിൽ കാർബോഹൈഡ്രേറ്റ് ഉണ്ട് അതുപോലെതന്നെ ഗോതമ്പിനകത്ത് ഉണ്ട് കാർബോഹൈഡ്രേറ്റിനോടൊപ്പം തന്നെ പ്രോട്ടീൻ കൂടി അടങ്ങിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്ന് പറഞ്ഞത് ഇതിനകത്ത് കൂടുതൽ നാരുകളും അടങ്ങിയിട്ടുണ്ട്.രണ്ട് തരത്തിലുള്ള നാരുകളാണ് കൂടുതലായിട്ടുള്ളത് അതായത് അലിയുന്ന നാരുകളും അലിയാത്ത നാരുകളും ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top