മുട്ടുവേദനയ്ക്കായി ഡയറ്റ് ജീവിതശൈലിയും വ്യായാമവും ചികിത്സയും എല്ലാം ചർച്ച ചെയ്തപ്പോൾ എക്സ്സൈസ് മുട്ടുവേദനക്കായിട്ടുണ്ടോ എന്ന ചോദ്യം ആയിരുന്നു പലർക്കും ഉണ്ടായിരുന്നത്. മറ്റെല്ലാം പ്രശ്നം പോലെ തന്നെ മുട്ടുവേദനയും ജീവിതശൈലി എന്നുള്ള ഒരു വലിയ പ്രശ്നം കാരണമാണ് വരുന്നത്. നമ്മളുടെ വ്യായാമങ്ങൾക്ക് വലിയ റോള് ഉണ്ട് പലപ്പോഴും വ്യായാമം കുറഞ്ഞത് കാരണം കാലുകൾക്ക് ഇളക്കം ഇല്ലാതെയായ കാരണമാണ് രോഗങ്ങള് വരുന്നത്. ഇതുകൊണ്ടാണ് ഇന്ന് നല്ല ഒരു ശതമാനം ആളുകളും രോഗിയായി മാറുന്നത് വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന കുറച്ചു സിമ്പിൾ എക്സർസൈസുകൾ പറയാം. കാണിക്കുമ്പോൾ പറയാനുള്ളത് വേദന ഇല്ലാത്തവർക്ക് വരാതിരിക്കാനും വേദന ഉള്ളവർക്ക് അത് കുറയാനും ഇത് സഹായകനായിരിക്കും. ഒന്നാകെ ഉള്ളവരെ എല്ലാം ഇതും ഒരു ദിവസത്തിൽ തന്നെ പരീക്ഷിക്കണം എന്നല്ല പറയുന്നത് ആദ്യം കുറച്ച് കുറച്ച് ചെയ്യുകയാണെങ്കിൽ ഇതിൻറെ തീവ്രത കുറച്ചുകൊണ്ട് ഈ മുട്ടുവേദന എന്നുള്ള രോഗത്തിൻറെ പീഡനം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.
ആദ്യം പറയാനുള്ള എക്സസൈസ് എന്നുള്ളത് ചെറിയ ഒരു മുണ്ട് തോർത്തുമുണ്ട് നമ്മൾ വളരെ ചെറുതായി മടക്കുക. മുട്ടിന്റെ താഴെ വെക്കുക അതിനു വേണ്ടി രോഗി ആദ്യം ഇങ്ങനെ രോഗി ആദ്യം ഇങ്ങനെ ഇരിക്കുക രണ്ട് കാലും നീട്ടിവെച്ചുകൊണ്ട് പ്രവർത്തിയിട്ട് സൗകര്യത്തിനനുസരിച്ച് ഇരിക്കുക അതിനുശേഷം ഇതു മുട്ടിന്റെ താഴെയായി വയ്ക്കുക. എന്നിട്ട് ഇവിടെ താഴെ അതിനുശേഷം മുട്ടുകാരൻ നല്ലതുപോലെ അമർത്തുക നമുക്ക് കാലിന്റെ അടിഭാഗത്ത് ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല ജസ്റ്റ് കൈകൊണ്ട് നന്നായി ഒന്ന് മുട്ടിന്റെ ഭാഗത്ത് അമർത്തിക്കൊണ്ടിരിക്കുക ഇങ്ങനെയൊരു ഒന്നു മുതൽ 10 തവണ വരെ വിടാതെ ചെയ്യുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.