നമ്മുടെ പയറുചെടിക്ക് വരുന്ന പ്രധാന കേടാണ് മുന്ന ശല്യം കീടം എന്നൊക്കെ പറയാം അതായത് ഒരു സംഭവം അതിന് വരും അതിന് നമുക്ക് എന്നെന്നേക്കു ഓടിക്കാം എന്നുള്ള ഒരു ടിപ്പുമായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ശ്രദ്ധിക്കേണ്ട ഒരു കാര്യമായിരുന്നു പക്ഷേ എന്റെ ശ്രദ്ധയിൽ അത് പെട്ടില്ല അതായത് ആദ്യം തന്നെ ഇതിന്റെ കണക്കിലെ ഉറുമ്പുകൾ വരും നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇതിന് അടുത്തതായിട്ട് വരുന്നത് ഇതിൻറെ മുന്നാ അതായത് ഈ പെഷനിലാണ് വരാൻ പോകുന്നത്. അപ്പോൾ ഈ ഉറുമ്പുകളെ കാണുന്ന സമയത്ത് തന്നെ നമ്മൾ മഞ്ഞപ്പൊടി വിതറി കൊടുത്തു കഴിഞ്ഞാൽ ഉറുമ്പുകൾ പൂവും അപ്പൊ പിന്നെ ഈ ശല്യം ഉണ്ടാവില്ല പക്ഷേ ഉറുമ്പുകൾ വന്നത് ശ്രദ്ധിക്കാതെ ഇരുന്നു കഴിഞ്ഞാൽ നമുക്ക് ഇതിൻറെ ശല്യം നിങ്ങൾക്ക് ചെടിയിലെ കണ്ടാലറിയാം എന്റെ കുറച്ച് ചെടികളിൽ ഇത് വന്നിട്ടുണ്ട്. അതേ ബാധിച്ചതെങ്കില്‍ ഇല നുള്ളി കളയുക പിന്നെ നമ്മളെ എന്ത് ചെയ്യണമെന്ന് വെച്ചാൽ ചാരം വിതറണം നന്നായിട്ട് വിതറി കൊടുത്തു കഴിഞ്ഞാൽ പിന്നെ ഈ ശല്യം ഉണ്ടാവില്ല.
തീർച്ചയാണ് രണ്ടുദിവസം കഴിഞ്ഞിട്ട് നോക്കാം പോയിട്ടില്ലെങ്കിൽ ഒന്നുകൂടെ ചെയ്യാം അങ്ങനെ നമ്മൾ ആഴ്ചയിൽ രണ്ട് ദിവസം വെച്ചിട്ട് ചെയ്യാന്‍ പോവും. അതല്ല മുളച്ചിട്ടുള്ള ഒരു കാര്യം ശ്രദ്ധിക്കുക ഇത് പയർ നട്ട് 35 ദിവസത്തിന് ശേഷം അതിൻറെ താഴെ ചാരമിട്ടു കൊടുത്ത് മണ്ണ് കൊടൂക്കണം. അങ്ങനെ ചെയ്തു കഴിഞ്ഞാൽ പയർ നല്ല ശക്തിയായിട്ട് നല്ല കരുത്തോടെ വളരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനുശേഷം അതിനെ ഇങ്ങനെ ഇതിന്റെ ശല്യം വരികയാണെന്നുണ്ടെങ്കിൽ ഇതുപോലെ ചാര നന്നായിട്ട് വിതറി കൊടുക്കുക അടുത്തതായിട്ട് നമ്മുടെ പയറിന് വരുന്ന മറ്റൊരു അസുഖമാണ് രോഗവും അതുപോലെതന്നെ പുഴുക്കളുടെ ആക്രമണം കുറച്ചുകഴിഞ്ഞ് കഴിഞ്ഞാൽ ഇപ്പോൾ പുഴുകെട് വരാനായിട്ട് തുടങ്ങും. അന്നേരം നമ്മള് കഞ്ഞിവെള്ളത്തില്‍ ചാരം ചേർത്തത് നന്നായി തെളിച്ചു കൊടുത്താൽ മതി ആരംഭത്തിൽ തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.