ഈ പക്ഷികൾ നിങ്ങളുടെ വീട്ടിലുണ്ടോ അതിൻറെ ഗുണങ്ങൾ അറിയാം

നിമിത്ത ശാസ്ത്രത്തിലും വാസ്തുശാസ്ത്രത്തിലും വളരെയധികം പക്ഷികളെയും മൃഗങ്ങളെയൊക്കെ പറ്റി പരാമർശിക്കുന്നുണ്ട് വരാൻപോകുന്ന കാലം നമ്മളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നമ്മളുടെ ജീവിതത്തിലെ അനുകൂല പ്രതികൂല തരംഗങ്ങളുടെ വ്യതിയാനങ്ങൾ ഇതെല്ലാം മനുഷ്യനെക്കാൾ മുൻപ് തന്നെ പക്ഷിമൃഗാദികൾക്ക് അറിയാൻ കഴിയും എന്നുള്ളതാണ് ശാസ്ത്രം. അതിൻറെ ഭാഗമായിട്ട് ഈ പക്ഷികളും മൃഗങ്ങളും നമ്മളുടെ ജീവിതത്തിൽ പല സൂചനകളും പല നിമിത്തങ്ങളും ഒക്കെ കാണിക്കാറുണ്ട് എന്നുള്ളത് വാസ്തവമാണ്. ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഈശ്വര സ്വാധീനമുള്ള അല്ലെങ്കിൽ ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രം വരുന്ന ഒരു ചില പക്ഷികളെ കുറിച്ചിട്ടാണ് എന്നാൽ നിങ്ങൾ ചോദിക്കും മറ്റുള്ള വീടുകളിൽ വരില്ല എന്ന് മറ്റുള്ള വീടുകളിൽ ഇവർ നിരന്തരമായി വരില്ല എന്നുള്ളതാണ് സത്യം.

   
"

ഈശ്വരാനുഗ്രഹം ഉള്ള വീടുകളിൽ ഈശ്വര സ്വാധീനമുള്ള വീടുകളിൽ ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രം വരുന്ന പക്ഷികളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ സംസാരിക്കുന്നത് ഈ പക്ഷികളുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിലുണ്ട് നിങ്ങളുടെ വീടുകളിൽ രാവിലെയും വൈകിട്ടും എല്ലാം വരുകയാണ് എന്നുണ്ടെങ്കിൽ മനസ്സിലാക്കുക നിങ്ങൾ നിങ്ങളുടെ കുടുംബവും നല്ല സൂചനയിലാണ് ഈശ്വരന് പ്രീതിപ്പെടുന്ന രീതിയിലാണ് നിങ്ങളുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അതുപോലെതന്നെ കാലങ്ങൾ നിങ്ങൾക്ക് നല്ല സമയത്തിലേക്കാണ് പോകുന്നത്. ഇല്ല എന്നുണ്ടെങ്കിൽ ഈ പക്ഷികളുടെ സാന്നിധ്യം കാണില്ല ഞാനിവിടെ പറയാൻ പോകുന്ന ചില പക്ഷികൾ അറിയാൻ പറ്റും നിങ്ങളുടെ വീട്ടിൽ വന്നുകൊണ്ടിരിക്കുന്ന ആയിരിക്കും നിങ്ങൾ ആലോചിക്കുമ്പോൾ സമയം വീട്ടിൽ ഭയങ്കര ദുരിതങ്ങളും നാശങ്ങളും ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളും ആശുപത്രി വാസവും ധനപരമായിട്ടുള്ള നഷ്ടവും കടങ്ങളും മനസ്സമാധാനക്കുറവും എന്തെന്നില്ലാത്ത അസ്വസ്ഥത കാലഘട്ടങ്ങളിലൂടെ ആയിരിക്കും നിങ്ങൾ കടന്നു പോയിരിക്കുന്നത് മനസ്സിലാക്കാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top