കുടുംബം നശിപ്പിക്കാൻ മറ്റുള്ളവർ തരുന്ന വസ്തുക്കൾ ഇത് ഒരു കാരണവശാലും വാങ്ങരുത്

പരമ്പരാഗത ആയിട്ട് നമ്മടെ മുത്തശ്ശിമാരും പഴയ തലമുറക്കാരും ഒക്കെ നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ നിന്നും ചില വസ്തുക്കൾ ശുഭകരമായ ഉള്ള ചില വസ്തുക്കൾ നമ്മൾ മറ്റുള്ളവർക്ക് കൈമാറാൻ പാടില്ല എന്നുള്ളത് ഇത്തരത്തിലുള്ള വസ്തുക്കൾ വീട്ടിൽനിന്ന് മറ്റുള്ള വ്യക്തിക്ക് കൈമാറുന്ന സമയത്ത് നമ്മുടെ വീട്ടിലുള്ള ഐശ്വര്യവും സമൃദ്ധിയും ഒക്കെ പടിയിറങ്ങി പോകും എന്ന് വിശ്വസിക്കുന്ന ചില വസ്തുക്കളുണ്ട് എന്നാല് അത് പോലെ തന്നെയാണ് മറ്റു ചില വസ്തുക്കൾ നമ്മുടെ വീട്ടിലേക്ക് മറ്റുള്ള വ്യക്തികളുടെ കയ്യിൽ നിന്ന് നമ്മൾ വാങ്ങിക്കൊണ്ടു വരാൻ പാടില്ല അല്ലെങ്കിൽ മറ്റുള്ള വ്യക്തികൾ നമുക്ക് നൽകിയാൽ അത് നമ്മൾ വാങ്ങിക്കാൻ പാടില്ല വാങ്ങി കഴിഞ്ഞാൽ അത് വളരെയധികം ദോഷം ചെയ്യും അത് ഇരിക്കുന്ന വീട്ടിൽ അല്ലെങ്കിൽ അതുകൊണ്ട് വളരെയധികം നെഗറ്റീവ് ഊർജ്ജത്തിന് പ്രസരിപ്പ് കൂടുതലായി ഉണ്ടാവുകയും ഒരുപാട് അപകടങ്ങളിലേക്കും ജീവിത പരാജയങ്ങളിലേക്ക് ആ വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്ന കാരണമാവുകയും ചെയ്യും.

   
"

എന്തൊക്കെ കാര്യങ്ങളാണ് ഇങ്ങനെ കൊടുക്കാനും വാങ്ങാനും പാടില്ലാത്തത് എന്തൊക്കെ കാര്യങ്ങളാണ് അത്തരത്തിലുള്ള കൊടുക്കൽ വാങ്ങൽ ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ടത് എന്നിങ്ങനെയുള്ള ചില വിവരങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് തീർച്ചയായിട്ടും ഇത് പൗരാണികമായ നമ്മുടെ തലമുറകൾ ആയിട്ട് ഒരുപാട് അറിവുകൾ നമുക്ക് പകർന്നു തന്നിട്ടുള്ള കാര്യങ്ങളാണ് ഇത് ഒരിക്കലും അന്ധവിശ്വാസമെന്ന് അല്ലെങ്കിൽ ഇത് വെറുതെ പറയുന്നത് ആണെന്ന് പറഞ്ഞത് തള്ളി കളയരുത് ഒരുപാട് സത്യം ഉള്ളതാണ്.അതിൽ ആദ്യത്തെ വസ്തു എന്ന് പറയുന്നത് കത്തികൾ ആണ് നമ്മുടെ വീട്ടിൽ നമ്മൾ പലതരത്തിലുള്ള കത്തികൾ ഉപയോഗിക്കാറുണ്ട് ഓരോ ആവശ്യത്തിനെ അനുസരിച്ചു് ഇന്നത്തെക്കാലത്ത് പണ്ടൊക്കെ ഒരുക്കത്തിലായിരുന്നു എല്ലാകാര്യത്തിനും ഉപയോഗിച്ചിരുന്നത് ഇപ്പോൾ മൂന്നും നാലും അഞ്ചും കത്തികൾ നമ്മൾ വീട്ടിൽ ഉപയോഗിക്കാറുണ്ട് പലതരത്തിൽ കാര്യങ്ങൾ കട്ട് ചെയ്യാൻ വേണ്ടി കിട്ടും അല്ലെങ്കിൽ മുറിക്കാൻ വേണ്ടി ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top