നമ്മുടെ ശരീരത്തിന് കിഡ്നി ക്ലീൻ ആവാനായി ചെയ്യേണ്ടത്

വളരെ പ്രധാനപ്പെട്ട അവയവങ്ങൾ ഒന്നാണ് കിഡ്നി അഥവാ ലിവർ പറയുന്നത് നമ്മുടെ ശരീരത്തിൽ അരിപ്പ എന്നാണ് അറിയപ്പെടുന്നത് ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ നീക്കം ചെയ്ത് അത് നമ്മുടെ ബോഡി ക്ലീൻ ആക്കുന്നതാണ് ജോലി എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൻ്റെ കിഡ്നിയെ ബാധിക്കുന്ന ഒരു പ്രധാന ആയിട്ടുള്ള ഘടകമാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടുക എന്നത്. ഇത് കൂടുതലായും കണ്ടുവരുന്നത് പ്രമേഹ രോഗമുള്ളവരിലും മുതിർന്ന ആളുകളിലും അതായത് വയസ്സായ ആളുകളിലും ആണ് കൂടുതലായും കണ്ടുവരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരനെ കൂടുതലായിട്ട് ക്രിയാറ്റിന്റെ അളവ് കൂടുന്നത് കാണുന്നുണ്ട് അതിനുള്ള പ്രധാന പ്രശ്നങ്ങൾ എന്ന് പറയുന്നത് ഇന്നത്തെ നമ്മുടെ ജീവിതശൈലിയും അതുപോലെതന്നെ ഫാസ്റ്റ് ഫുഡ് അധികമായി കഴിക്കുന്നത് തന്നെയാണ്. അപ്പോൾ ഇത് എങ്ങനെ നമുക്ക് ക്രിയേറ്റിന്റെ അളവ് കുറയ്ക്കുകയും കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കുറയ്ക്കാനും.

   
"

എന്തെല്ലാം ചെയ്യാം എന്ന് നമുക്കൊന്ന് പരിശോധിക്കാം. അതിന് ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത് ക്രിയാറ്റിന്റെ അളവ് ടെസ്റ്റ് ചെയ്യുക എന്ന് തന്നെയാണ് അതും പരിശോധിച്ചാൽ തന്നെ നമുക്ക് കിഡ്നിയിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാനായി സാധിക്കും. മസ്സിലുകളാണ് പൊതുവേ ക്രിയാറ്റിനുകൾ ഉൽപാദിപ്പിക്കുന്നത് അതിന് ആവശ്യമുള്ള ക്രിയാറ്റിനുകൾ എടുത്തതിനുശേഷം ബാക്കി കിഡ്നിയിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ക്രിയാറ്റിനുകൾ നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അമിതമായിട്ടുള്ള ക്ഷീണം അതുപോലെതന്നെ ഇടക്കിടക്ക് മൂത്ര മൂത്രത്തിൽ പാത രക്തം കലർന്നിട്ടുള്ള മൂത്രം അതുപോലെ മുഖത്ത് നീര് കണ്ണിന് ചുറ്റും തടിപ്പ് ഉണ്ടാവാം കാലിൽ നീര് വരിക അതുപോലെ ചില ആളുകളുടെ കൂടുതലായിട്ട് കാണാറുണ്ട്. ഇത്തരം ലക്ഷണങ്ങളായി ആണ് പ്രധാനമായും കാണുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top