നമ്മുടെ പൊങ്ങിയ പല്ലുകൾ എങ്ങനെ നേരെയാക്കി എടുക്കാം

ഒരു വളർന്നുവരുന്ന കുട്ടിക്ക് എപ്പോഴാണ് കമ്പി ഇടേണ്ടത് കുട്ടികളുടെ പല്ലിനെ നേരെയാക്കാൻ സാധിക്കുമോ അല്ലെങ്കിൽ വായിൽ കമ്പിയിടാതെ തന്നെ പല്ല് നേരെയാക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് ഇതൊക്കെയാണ് ഇന്നത്തെ ടോപ്പിക്കിന്റെ ഒരു ഉദ്ദേശം. ഫസ്റ്റ് ഒരു കുട്ടി ജനിച്ചുവീണു പാൽപല്ലുകൾ ഒരു വയസ്സ് അല്ലെങ്കിൽ ആറുമാസത്തിനുശേഷം പാൽപല്ലുകൾ വരുന്നു അത് രണ്ടര വയസ്സ് വരെ 20 പാൽപല്ലുകൾ കുട്ടികളിൽ ഉണ്ടാവുന്നു. ആ 20 പാൽപല്ലുകൾ ആറു വയസ്സ് മുതൽ 12 വയസ്സിനുള്ളിൽ 20 പാൽപല്ലുകൾ വായിൽ നിന്ന് പൊഴിഞ്ഞ് നല്ല സ്ഥിരദണ്ഡങ്ങൾ വരുന്നു. സോ കുട്ടികളിൽ എന്നാണ് കമ്പി ഇടേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ട ഒരു പ്രായം എന്നുള്ളതാണ് നമ്മൾക്കറിയാം നമ്മുടെ കുട്ടികൾ വളർന്നു വരുമ്പോൾ ചില കുട്ടികളിലെ എല്ലിന് വളരെയധികം വളർച്ചയുണ്ടാവുന്നു അതുപോലെതന്നെ താഴത്തെ പല്ലിനും വലുതായി തോന്നും ഉണ്ടാവുന്നു ചിരിക്കുമ്പോൾ മോണ കാണുന്നു.

   
"

അങ്ങനെ പല പ്രശ്നങ്ങളും കുട്ടികളിൽ കാണുന്നുണ്ട്. കുട്ടികളിൽ ഈ ഒരു ആറു വയസ്സ് മുതൽ 8 വയസ്സ് വരെയാണ് കുട്ടികളുടെ പാൽപല്ലുകൾ പൊഴിഞ്ഞ് സ്ഥിരദണ്ഡങ്ങളോടുള്ള ആ ഒരു മാറ്റം സംഭവിക്കുന്നത്. അപ്പോഴാണ് കുട്ടികളിൽ ഈ എല്ലിന്റെ വളർച്ച കൂടുതലോ അല്ലെങ്കിൽ പല്ലിന്റെ ഘടനയുടെ പ്രശ്നങ്ങളും അല്ലെങ്കിൽ എല്ലാ പ്രശ്നങ്ങളും വിസിബിൾ ആയിട്ട് നമ്മുടെ മുമ്പിലോട്ട് വളരെ വ്യക്തമായിട്ട് വന്നു തുടങ്ങുന്നത്. ഒരു കമ്പി ഇടുന്ന വിദഗ്ധനെ കാണുകയാണെങ്കിൽ ഒരു എല്ലിന് പ്രശ്നമുണ്ടെങ്കിൽ ഐഡിയൽ അതായത് കുട്ടികളുടെ ഏറ്റവും അനുയോജ്യമായി എല്ലിന്റെ പ്രശ്നങ്ങളെ നമ്മൾക്ക് ഒരു കമ്പിയിടാതെ തന്നെ ഊരിവെക്കുന്ന പലതരത്തിലുള്ള സഹായത്തോടെ ഈ എല്ലിന്റെ പ്രശ്നങ്ങളെ നമുക്ക് പൂർണ്ണമായിട്ട് മാറ്റാൻ പറ്റും പക്ഷേ എന്താണ് കുഴപ്പം എന്ന് വെച്ചാൽ അത് കറക്റ്റ് സമയത്ത് കണ്ടുപിടിക്കുകയും ഒരു ഡോക്ടറുടെയും നിർദ്ദേശം തേടുകയും ചെയ്യേണ്ടതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top