ഇനി നമ്മുടെ വീടുകളിൽ ഒരുപാട് പൂക്കൾ വന്നു നിറയും

നമ്മള് ഒരേയൊരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി ആ ഒരു കാര്യം ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ വീട്ടുമുറ്റത്തും ഇതുപോലെ എല്ലാത്തരം പൂക്കളും വളരെയധികം ഉണ്ടാവും. നമ്മളെല്ലാവരും തന്നെ പൂക്കൾ വാങ്ങി വയ്ക്കുകയും അത് പെട്ടെന്ന് തന്നെ പോകുന്നില്ല അല്ലെങ്കിൽ ഒരുപാട് ഉണ്ടാവുന്നില്ല എന്നുള്ള പരാതികളാണ് നമുക്ക് ഏറെയും അതിനുള്ള എല്ലാത്തിന്റെയും ഒരു പരിഹാരം ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. പൂക്കൾ മേടിച്ച് വന്നതും നമ്മൾ ചെയ്യേണ്ട ആദ്യത്തെ കാര്യമെന്ന് പറയുന്നത് നമ്മൾ ഏത് നിന്നാണോ മേടിച്ചത് ആ ചെടിച്ചട്ടിയിൽ നിന്നും വേറൊരു ചെടിച്ചട്ടിയിലേക്ക് വയ്ക്കണമെന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. മാത്രമല്ല നമ്മൾ ചെടിച്ചട്ടിയിലെ മണ്ണും മുഴുവൻ അതുപോലെ എടുത്ത് വേറെ ചട്ടിയിലെ വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് ചെടി വളരാതിരിക്കുന്നതിന് കാരണമാകും അതായത് അതിന്റെ മണ്ണ് എല്ലാം കളഞ്ഞിട്ട് വേണം നമ്മൾ മിക്സ് ചെയ്ത് വേറെ ഒരു ചെടിച്ചട്ടിയിൽ ഈ ചെടി വയ്ക്കാൻ ആയിട്ട്.

   
"

പ്രത്യേക ശ്രദ്ധയ്ക്ക് ഇതിൻറെ വേര് മേൽവശത്ത് മാത്രമേയുള്ളൂ നമ്മുടെ മേൽവശം പറച്ചു മാറ്റി നട്ടെങ്കിൽ മാത്രമാണ് നമുക്കിത് ഉണ്ടാവുള്ളൂ. നമ്മളെ ആദ്യമേ തന്നെ ഡോളോമേറ്റ് ഉപയോഗിച്ച് മണ്ണ് റെഡിയാക്കി വയ്ക്കുക അതിലേക്ക് ഈ ചെടി നമ്മൾ പറിച്ചുനടുക. എല്ലാ വളങ്ങളും ചേർത്ത് നമ്മള് മണ്ണ് മിക്സ് ചെയ്ത മണ്ണിലോട്ട് വേണം നമ്മളിത് വെക്കാൻ ആയിട്ട് അല്ലാതെ നമ്മൾ അങ്ങനെ തന്നെ വെച്ചു കഴിഞ്ഞാൽ ഉണ്ടാവില്ല. അതിനുശേഷം അതിന് ആവശ്യമുള്ള കുറച്ച് വെള്ളം ഒഴിച്ചതിനു ശേഷം രണ്ടാഴ്ചത്തേക്ക് ഈ ചെടി മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി പറയട്ടെ ഇത് അധികം ചൂട് കൊള്ളാത്ത രീതിയിൽ കുറച്ച് തണലത്ത് വേണം വെക്കാൻ ആയിട്ട്. കുറച്ചുദിവസം ഈ ചെടി ഒന്ന് വേര് പിടിക്കാൻ ആയിട്ട് ഇത് ഒരുപാട് വെയില് കൊള്ളാതിരിക്കുന്നത് നല്ലതാണ് ദിവസം ഇതിന് ആവശ്യമുള്ള വെള്ളം ഒഴിച്ചുകൊടുത്ത് ചെടി പെട്ടെന്ന് തന്നെ വളരുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top