ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് വളരെ കോമൺ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന വളരെ എഫ്ഫോർഡബിൾ ആയിട്ടുള്ള പേര് റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെൻറ്. എല്ലാവർക്കും പ്രായമാകും പ്രായമാകുന്ന സ്കിന്നിൽ എന്താണ് വ്യത്യാസം ആയിട്ട് സംഭവിക്കുന്നത് നമ്മുടെ യൂത്ത്നസ് കൂടുതലും ചെയ്യുന്ന ഒരു പ്രോട്ടീൻ മോളിക്കുളാണ് കോളറ്റിൻ ലെവൽ ഏജ് കൂടുന്തോറും ഈ പ്രോട്ടീൻ മോളിക്കു നമ്മുടെ ബോഡിയിൽ കുറെ കോളറ്റിൻ ലെവൽ നമ്മുടെ ബോഡി ഡ്രോപ്പ് ചെയ്യുമ്പോൾ എന്ത് സംഭവിക്കും കൂടുതൽ ഏജ് സ്റ്റേജ് കൂടുതൽ ആയിരിക്കും. കൂടുതൽ ഫാക്ടേഴ്സ് നമുക്ക് ഏജ് കൂടുന്നതിന് നമ്മൾ കൂടുതലായിട്ട് ചെയ്യും അതില് ടോപ്പ് ആയിട്ട് വരുന്ന ഫാക്ടറാണ് സൺസ്ക്രീം ചെയ്യുകയും കറക്റ്റ് ആയിട്ടുള്ള സൺസ്ക്രീം യൂസ് ചെയ്യുന്നതും വളരെ വളരെ ഇമ്പോർട്ടന്റ് ആണ്. സെക്കൻഡ് ആൽക്കഹോൾ സ്മോക്കിംഗ് പറഞ്ഞ പോലെ ഏജ് കൂട്ടാൻ സാധ്യതയുണ്ട്.
ചില കണ്ടീഷനിലും ഈ പറഞ്ഞപോലെ ഏജിങ് ചേഞ്ചസ് കൂടുതലായിട്ടും വരാനുള്ള സാധ്യതയുണ്ട് കിഡ്നി ഡിസേഴ്സ് ഹൈപ്പർ ടെൻഷൻ മുതലായതിന്റെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് ഇത് ഉള്ളവർക്ക് സാധാരണ ആൾക്കാരിൽ നിന്നും കൂടുതലായിട്ട് വിസിബിൾ ആയിരിക്കും. റേഡിയോ ഫ്രീക്വൻസി എന്ന് പറയുന്ന ഈ ട്രീറ്റ്മെൻറ് സ്കിൻ സാഗിനെ ഹെൽപ്പ് ചെയ്യും റേഡിയോ ഫ്രീക്വൻസി ട്രീറ്റ്മെൻറ് എന്ന് പറഞ്ഞാൽ എന്താണ് ഇത് ഇലക്ട്രോ മാഗ്നെറ്റിക് വേവ്സ് യൂസ് ചെയ്യുന്ന ഒരു ട്രീറ്റ്മെൻറ് ആണ്.ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ നമ്മുടെ കോളജ് ഇൻഡ്യൂസ് ചെയ്യുന്ന ഒരു ട്രീറ്റ്മെൻറ് ആണ്. കൺവെർട്ട് ചെയ്തിട്ട് നമ്മുടെ സ്കിൻ ഡീപ് ലെയേസ് ചെയ്തു കോളറ്റിൻ പ്രോഡക്റ്റിനെ ഇൻക്രിസ് ചെയ്യുകയാണ്ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.