ഒരുപാട് പേർക്ക് ഒരു വളരെ പ്രധാനപ്പെട്ട ഇന്നത്തെ ജീവിതത്തിൽ നമ്മൾ മറന്നു പോകുന്ന ഒരു കാര്യം ഓർമ്മപ്പെടുത്താൻ വേണ്ടിയിട്ടാണ്. നമ്മളെല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമ്മുടെ എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റുവാൻ നമ്മുടെ കഷ്ടപ്പാടുകൾ അകറ്റുവാൻ നമ്മൾക്ക് ഒന്നിന് പുറകെ ഒന്നായിട്ട് വരുന്ന ജീവിതത്തിലുള്ള പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഒക്കെ നമ്മൾ ക്ഷേത്രത്തിൽ പോകുന്നു പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നു ജ്യോത്സ്യന്മാരെ കാണുന്നു അല്ലെങ്കിൽ ദൈവജ്ഞരെ കണ്ട് പരിഹാരങ്ങൾ ആയിരം കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും ജീവിതത്തിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് പറയാൻ ഉദ്ദേശിക്കുന്നത്. കണ്ട ഒരു കാര്യം എന്ന് പറയുന്നത് പ്രശ്നം വച്ചുനോക്കുന്ന സമയത്ത് ആദ്യം തന്നെ തെളിയുന്ന ഒരു കാര്യം എന്ന് പറയുന്നത് പരദേവത കോപമാണ് പരദേവ പരദേവതയുടെ ദുഃഖം ഇങ്ങനെ നിഴലിച്ചു കാണുകയാണ്.
ചോദിക്കും പരദേവ ക്ഷേത്രാ അല്ലെങ്കിൽ കുടുംബ ക്ഷേത്രം എവിടെയാണ് നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാറുണ്ടോ എന്നൊക്കെ നമ്മൾ ചോദിക്കും അപ്പോഴാണ് ഏറ്റവും ഞെട്ടിക്കുന്ന സത്യം നമുക്ക് മനസ്സിലാകുന്നത് കുടുംബ ക്ഷേത്രം എന്ന് പറയുന്നത് ഏതാണെന്ന് പോലും ചിലർക്ക് അറിയില്ല. ചിലർക്ക് അറിഞ്ഞാൽ ഒരു ആറ് കൊല്ലം മുന്നേ ഒന്ന് പോയിരുന്നു പിന്നെ പോകാൻ പറ്റിയില്ല ഗുരുവായൂര് പോയായിരുന്നു അയ്യപ്പനെ കാണാൻ പോയി ആറ്റുകാൽ പൊങ്കാലയ്ക്ക് പോയി അങ്ങനെ എല്ലാ ദേവികളും ദേവന്മാരെയും കണ്ട കഥകൾ പറയുകയും കുടുംബക്ഷേത്രം ഏതാണെന്ന് അറിയില്ല അങ്ങനെയുള്ളവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കുടുംബക്ഷേത്രത്തിൽ പോയി തൊഴുതുന്നതിനു ശേഷം മാത്രം മറ്റുള്ള ക്ഷേത്രങ്ങളിൽ പോയി തൊഴുതുക എങ്ങനെ തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.