ഉറക്കം എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകം ആയിട്ടുള്ള 24 മിനിറ്റ് ആണ് കാരണം എന്ന് പറയുന്നത് ശാസ്ത്രിയമായിട്ട് തന്നെ പല ഗവേഷണങ്ങളും തെളിയിച്ചിട്ടുള്ള ഒരു കാര്യം ആണ് ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ ആ വ്യക്തിയുടെ ആ ദിവസത്തെ അദ്ദേഹത്തിൻ്റെ ജീവിതത്തെ ബാധിക്കുന്നു എന്നുള്ളത് നമ്മളുടെ പുരാണങ്ങളിലും ജ്യോതിഷത്തിൽ ഇതിനെ അടിസ്ഥാനം ആയിട്ടുള്ള പല പരാമർശങ്ങളും ഉണ്ട് എന്നുള്ളതാണ് ഒരു വ്യക്തി ഉറക്കം എഴുന്നേറ്റ് ആദ്യത്തെ 24 പെർമിറ്റ് അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അദ്ദേഹം കാണുന്ന വസ്തുക്കൾ അദ്ദേഹം ഇടപഴകുക അദ്ദേഹം ഉച്ചരിക്കുന്ന വാക്കുകൾ ഇതെല്ലാം തന്നെ ആ വെക്തിയുടെ വിജയ പരാജയങ്ങൾ എല്ലാം ആശ്രയിക്കുന്നു.
അദ്ദേഹത്തിൻറെ ജീവിതത്തിലുണ്ടാവുന്ന ഐശ്വര്യ അഭിവൃദ്ധി എല്ലാം ബാധിക്കുന്നു എന്നു പറയുന്നത് അതുകൊണ്ട് ഒരു വ്യക്തി ഉറക്കം എഴുന്നേറ്റു കഴിഞ്ഞാൽ ആദ്യത്തെ 24 മിനിറ്റ് ഏറ്റവും പവിത്രമായ ഏറ്റവും മനോഹരമായി സൂക്ഷിക്കാൻ ശ്രമിക്കേണ്ടതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആദ്യത്തെ 24-മത് മിനിറ്റിൽ അദ്ദേഹം കണികാണുന്ന വസ്തുക്കൾ അല്ലെങ്കിൽ നമ്മൾ പറയില്ലേ ഇന്ന് ആരെയാ കാണേണ്ടത് അറിഞ്ഞില്ല എന്ന് പറയുന്നത് ആദ്യത്തെ 24 മിനിറ്റ് എന്തൊക്കെയാണ് നമുക്ക് ഏറ്റവും അനുയോജ്യം ആയിട്ടുള്ളത് നൽകുന്നത് എന്നുള്ള കാര്യങ്ങൾ ആണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്നു പറയുന്നത് ആദ്യത്തെ 24 മിനിറ്റിൽ കഴിയുന്നതും.
നമ്മൾ ഉറക്കം എഴുന്നേറ്റ് ഉടനെതന്നെ കഴിയുന്നതും നമ്മൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക എന്നുള്ളതാണ് അനാവശ്യ കലഹങ്ങൾ അനാവശ്യ വാക്ക് വാദങ്ങൾ അല്ലെങ്കിൽ ദുഃഖ ഭാവത്തിലുള്ള കാര്യങ്ങൾ ഇതൊന്നും തന്നെ കാണാൻ ശ്രമിക്കരുത് എന്നുള്ളതാണ് പലരും ചെയ്യുന്നവർ തെറ്റ് എന്ന് പറഞ്ഞ് രാവിലെ ഉറക്കം എഴുന്നേറ്റ് ആദ്യമേ തന്നെ മൊബൈലെടുത്ത് പലപ്പോഴും യൂട്യൂബിൽ ആയാലും അത് അല്ലന്നുണ്ടെങ്കിൽ ഫേസ്ബുക്കിൽ ആയാലും അങ്ങനെയുള്ള സംഭവങ്ങളിൽ പോയിട്ട് പല ദുഃഖ വാർത്തകളും അല്ലെങ്കിൽ നമ്മടെ മനസ്സിനെ തന്നെ ട്രബിൾ ലേക്ക് കൊണ്ടുപോയി വിടുന്ന രീതിയിലുള്ള ചില ന്യൂസ് കാര്യങ്ങളൊക്കെ ആയിരിക്കും ആദ്യം കാണാൻ ശ്രമിക്കുന്നു ഇത് ചെയ്യരുത് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.