ഈ ലക്ഷണങ്ങൾ ഹാർട്ട് അറ്റാക്കിൻ്റെ മാത്രമാണ്

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തിന് പറ്റിയാണ് നമ്മുടെ ഹാർട്ടിൽ ഉണ്ടാവുന്ന പ്രത്യേക രോഗ ലക്ഷണങ്ങളും അതിൻറെ കോംപ്ലിക്കേഷൻ ആണ്. ഒരു രക്തക്കുഴൽ പെട്ടെന്ന് അടയുന്ന സമയത്ത് അത് സപ്ലൈ ചെയ്യുന്ന ഹാർട്ടിന്റെ മസിലുകൾ പ്രവർത്തനം നിക്കുന്ന സമയത്ത് ആ ഭാഗത്ത് പെട്ടെന്ന് ഹൃദയസ്തംഭന ഹാർട്ടിന് നല്ല പ്രശ്നവും ഉണ്ടായി എന്ന് വരാം. സാധാരണ സംഭവിക്കാൻ സാധ്യതയുള്ള ഒരു അപകടാവസ്ഥയാണ് ഹൃദയസ്തംഭനം എന്നും പറയുന്നത് ലക്ഷണങ്ങൾ എന്തൊക്കെയാണ് പെട്ടെന്ന് ഉണ്ടാവുന്ന നെഞ്ചുവേദന കിഡ്നി പ്രശ്നങ്ങൾ ഡയബറ്റിസ് പ്രായം കൂടിയവർക്ക് സാധാരണ നമ്മൾ വിചാരിക്കുന്ന പോലെ കയ്യിലേക്ക് കാലിലേക്ക് ഈ രോഗങ്ങളെ പകരുന്ന നമുക്ക് തോന്നാറുണ്ട്. മാത്രമല്ല ഒരുപാട് വയസ്സായ ആളുകളിൽ ക്ഷീണവും തലകറക്കവും പെട്ടെന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയും എല്ലാം തോന്നാറുണ്ട് എല്ലാവരിലും.

കണ്ടുവേണമെന്നുമില്ല. മാത്രമല്ല നമുക്ക് ക്ഷീണം പോലെയും ആകെ തളർന്നുപോകുന്ന ഒരു അവസ്ഥയായും തോന്നുന്നു എല്ലാവരുടെയും വിചാരം ഹൃദയാഘാതം എന്നാൽ നെഞ്ചിനുള്ള വേദന മാത്രമാണ് എന്നതാണ് പക്ഷേ അത് പൂർണ്ണമായും തെറ്റായിട്ടുള്ള കാര്യമാണ്. ഓരോ വ്യക്തികളിലും ഓരോ ലക്ഷണങ്ങളാണ് കാണിക്കുന്നത് കൈകാലുകളിൽ വേദന ക്ഷീണം എന്നിവ അനുഭവപ്പെട്ടാലും ഇതും ഹാർട്ട് അറ്റാക്ക് ആദ്യ ലക്ഷണമായി കണക്കാക്കാറുണ്ട്. നെഞ്ചുവേദന വരാതെയും കുറെ പേർക്ക് സൈലൻറ് അറ്റാക്ക് എന്ന രീതിയിലും മരണപ്പെട്ടിട്ടുണ്ട് അവർക്ക് ഈ ലക്ഷണങ്ങളെല്ലാം തന്നെ കണ്ടിട്ടുണ്ടാവും. ഇത് നമുക്ക് ഒരു ഹാർട്ട് അറ്റാക്ക് ആണോ എന്ന് ഒരു ഡൗട്ട് തോന്നിക്കഴിഞ്ഞാൽ തന്നെ ഉടനെ തന്നെ ഡോക്ടറെ പോയി കാണിച്ച് ചെക്ക് ചെയ്യുകയും ഒരു ഇസിജി എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *