എലിയെ തുരത്താനായി ഈ ഒരു മാർഗം നോക്കൂ പിന്നെ ഒരിക്കലും എലി വരില്ല

നമ്മുടെ വീടുകളിൽ എലികൾ വന്നിട്ട് ഒത്തിരി ഉപദ്രവം ഉണ്ടാകേണ്ടത് മാത്രമല്ല നമ്മുടെ വീടുകളിൽ എല്ലാ പാത്രത്തിൽ കയറുകയും നമ്മുടെ വയറെല്ലാം തന്നെ കട്ട് ചെയ്യുകയും ചെയ്യാറുണ്ട്. ഒത്തിരി ശല്യം എലികളെ കൊണ്ട് നമുക്ക് ഒത്തിരി ഉപദ്രവകാരികളായ എലികളെ കൊല്ലുന്നത് എങ്ങനെയാണെന്നും അതുപോലെ തന്നെ നമ്മുടെ വീട്ടിക്ക് വരാതെ അങ്ങനെ ഓടിക്കാം എന്നുള്ള ഒരു ടിപ്പുമായാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ആദ്യം എലിയെ എങ്ങനെ നമ്മുടെ വീടിൻറെ പരിസരത്ത് പോലും വരാതെ ഓടിക്കാം എന്ന് നോക്കാം അതിനായിട്ട് നമുക്ക് വേണ്ടത് ഒന്നെങ്കിൽ എരിക്ക് അല്ലെങ്കിൽ മച്ചി യുടെ ഇല വീട്ടിലുണ്ടാവാം അല്ലാന്നുണ്ടെങ്കിൽ നമുക്ക് സാധാരണ റോഡരികത്തൊക്കെ ധാരാളമായിട്ട് കാണുന്ന ഒന്നാണ് ആദ്യം എങ്ങനെയാണ് നോക്കാം.

   
"

അതിനായിട്ട് നമ്മളെ കുറച്ച് തണ്ടോടുകൂടി പൊട്ടിച്ചു കൊണ്ടുവരണം കണ്ടോ കൂടുതലും മണം ഉണ്ടാവാനായിട്ട് ശ്രദ്ധിക്കണം. അതുകൊണ്ട് വന്നതിനുശേഷം നമ്മൾ അതൊന്നും ഒടിച്ചു നോക്കിയിട്ട് വേണം വെക്കാനായിട്ട് അതായത് അങ്ങനെ വെച്ച് കഴിഞ്ഞാൽ അതിൻറെ മണം അത്ര കിട്ടില്ല നമ്മൾ കാർപോർച്ചിൽ വർക്ക് ഏരിയയിലെ പിന്നെ എവിടേക്കാണ് നമുക്ക് ഇനി വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നുവച്ചാൽ അവിടെയൊക്കെ ഉണ്ടല്ലോ നമ്മൾ ഇതൊന്നും ഒടിച്ചു നുറുക്കി ഒന്ന് വെക്കണം.

മൂന്നുദിവസം നിൽക്കും മൂന്നാമത്തെ ദിവസം ഇത് എടുത്തു കളഞ്ഞിട്ട് പുതിയത് വെക്കണം ഒരാഴ്ച അടുപ്പിച്ച് വെക്കുകയാണ് യാതൊരു സംശയവുമില്ല. ഇതുപോലെ തന്നെയാണ് നൊച്ചിയും വെക്കേണ്ടത്. വെച്ചാലും ഫലം ഒന്ന് തന്നെയാണ് പക്ഷേ നമ്മൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് വേണം വെക്കാൻ ആയിട്ട് മൂന്ന് ദിവസം മാത്രമേ ഉള്ളൂ മൂന്നുദിവസം കഴിഞ്ഞാൽ നമ്മൾ എല്ലാം മൂന്നുപ്രാവശ്യം അടുപ്പിച്ചു ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മുടെ വീട്ടിൽ നിന്ന് പരിസരത്ത് പോലു എലി വരില്ല.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top