ഈ ആസ്പിൻ എന്ന് പറയുന്നത് ഒരു എൻഎസ്ഐ ഐഡി എന്ന ഗ്രൂപ്പിൽ പെടുന്ന മരുന്നാണ് എന്ന് പലർക്കും അറിയില്ല അതായത് നോൺസ്റ്റിറോഡൽ ആൻഡ് ഇൻഫ്ളമേറ്ററി ഡ്രസ്സ് എന്ന ഗ്രൂപ്പിൽ പെടുന്ന വേദനസംഹാരികൾ ആയിട്ടുള്ള ചില മരുന്നുകളിൽ ഒന്നാണ്. പിന്നെ എന്തിനാണ് അത് ബ്ലഡ് എന്ന രൂപത്തിൽ കഴിക്കുന്നത് ഒരുപാട് മരുന്നുകളെ നമുക്ക് അറിവുള്ളതാണ് കഴിക്കുന്ന പാരസെറ്റാമോൾ ഗുളികയാണ് വളരെ സുലഭമായി നമ്മൾ മാർക്കറ്റിൽ കിട്ടുന്നതാണ് ആ മരുന്നുകൾ ഒക്കെ പല ഉപയോഗത്തിനും അല്ലെങ്കിൽ പനി കുറയ്ക്കാനും ഒക്കെ ആയിട്ട് നമ്മൾ ഉപയോഗിക്കാറുണ്ട്.
നീർക്കെട്ട് കുറയ്ക്കാൻ ആയിട്ടും ഈ മരുന്നുകൾ തന്നെ ധാരാളമാണ്. നമ്മുടെ ഈ ഗ്രൂപ്പിൽ പെടുത്തിരിക്കുന്നത് കാരണം അതിൻറെ ആന്റി പ്ലേറ്റ് പ്രോപ്പർട്ടിയാണ് നമ്മുടെ രക്തം കട്ടപിടിക്കാൻ ആയിട്ടുള്ള ഒരു പ്രത്യേകതരം സഹായിക്കുന്നത്. രക്തം പെട്ടെന്ന് കട്ടപിടിച്ചു പോകില്ല എന്നുള്ളതാണ് ആസ്പിൻ മരുന്നുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണം ഈ മരുന്ന് കഴിക്കുമ്പോൾ അതോടൊപ്പം നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമാണ് പേടി ഉണ്ടാകാൻ സാധ്യതയുള്ള ആളുകൾ സ്ഥിരം കഴിക്കരുത് അത് എപ്പോഴൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു ഡെന്റൽ പ്രൊസീജിന് മുമ്പ് പല്ലു പറിക്കുന്നതിന് മുമ്പ് 6 ദിവസം നിർത്തിവയ്ക്കാനായിട്ടു ഡോക്ടർ പറയുന്നു.
ഇതുകൊണ്ടാണ് അതുപോലെതന്നെ സർജറിക്ക് മുന്നായിയോ ഒരു ആക്സിഡന്റ് വന്നിരിക്കുന്ന ആളുകൾക്കും ഗുളിക നിർത്തി വയ്ക്കാറുണ്ട് ഡ്യൂവൽ ആൻറി പ്ലേറ്റ്ലെറ്റ് എന്നാണ് പറയുക അതോടൊപ്പം കൊളസ്ട്രോൾ ലോവർ ആയിട്ടുള്ള ഏതെങ്കിലും ഒരു മരുന്ന് നമ്മൾ ഇതിന്റെ കൂടെ കഴിക്കാൻ കൊടുക്കാറുണ്ട് അത് എപ്പോഴാണ് ഹാർട്ട് അറ്റാക്ക് വന്നിട്ടുള്ളത് ഒരാൾക്ക് അല്ലെങ്കിൽ സ്റ്റോക്ക് വന്നിട്ടുള്ള ഒരാൾക്ക് അല്ലെങ്കിൽ അതിനുള്ള സാധ്യത വളരെയധികം കൂടി നിൽക്കുന്ന ആളുകൾ ഇങ്ങനെയുള്ളവർക്കാണ് നമ്മൾ പ്രധാനമായിട്ടും കൊടുക്കേണ്ടത് എന്ന് മനസ്സിലാക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.