പ്രമേഹം എത്ര നിയന്ത്രിക്കപ്പെടുന്നു എന്നുള്ളതാണ് ചോദ്യം. അതായത് ഒരു പേരന്റിന് അച്ഛനും അമ്മയ്ക്കും ഒരാൾക്ക് പ്രമേഹം ഉണ്ടെങ്കിൽ ഏകദേശം അടുത്ത തലമുറയുടെ മക്കളുടെ പ്രമേഹസാധ്യത 40% നമ്മൾ കണക്കാക്കുന്നു.എന്നാൽ രണ്ടു പേരൻസും അച്ഛനും അമ്മയും പ്രമേഹരോഗികൾ ആണെങ്കിൽ പ്രമേഹ സാധ്യത 70 ശതമാനം വരെ എത്തുന്നു എന്നുള്ളതാണ് നമ്മുടെ കണക്കുകൂട്ടൽ എന്ന് പറയുന്നത് അച്ഛനമ്മമാർ മാത്രമല്ല അച്ഛൻറെ സഹോദരങ്ങൾ അല്ലേ അമ്മയുടെ സഹോദരങ്ങൾ അല്ലെങ്കിൽ കഴിഞ്ഞ തലമുറയിലെ ആൾക്കാർ ഇവർക്കെല്ലാം പ്രമേഹം ഉണ്ടെങ്കിൽ പോലും നമ്മുടെ പ്രമേഹസാധ്യത കൂടുന്നുണ്ട്.
കാര്യത്തിൽ ഒരു കാര്യം പറയാനുള്ളത് ജനിതക സാധ്യത മാത്രമല്ല ജനതക സാധ്യതകൊണ്ട് നമുക്ക് പ്രമേഹം വരാനുള്ള പോസിബിലിറ്റിസ് കൂടുതലാണെങ്കിൽ പോലും നമ്മുടെ തെറ്റായ ആഹാര ശൈലിയും അത്രതന്നെ പ്രധാനപ്പെട്ട ഒരു പങ്ക് അതിലുണ്ട്. എല്ലാ തലമുറയിലെ ഒരാൾക്ക് മാത്രം അതായത് മുത്തശ്ശൻ ഉണ്ട് അച്ഛനുണ്ട് അടുത്ത തലമുറയിൽ മകനുണ്ട് അങ്ങനെ നോക്കുകയാണ് അത് ചിലപ്പോൾ ഡയബറ്റിസ് ഓഫ് എന്ന് പറയുന്ന ഒരു പ്രത്യേകതരം.
പ്രമേഹത്തിന്റെ ലക്ഷണം ആവാം. അങ്ങനെ ചില പ്രത്യേകത നമ്മൾ എപ്പോഴും ഒരു പ്രമേഹ രോഗിയുടെ വംശാവലി അല്ലെങ്കിൽ ആർക്കൊക്കെ പ്രമേഹം ഉണ്ട് മുൻകാലങ്ങളിൽ ആർക്കൊക്കെ ഉണ്ടായിരുന്നു എന്നുള്ളത് ചോദിച്ചറിയുന്നത് നല്ലതാണ് പ്രത്യേകിച്ചും ചെറുപ്പക്കാരിൽ പ്രമേഹം വരുമ്പോൾ 20 മുതൽ 35 വയസ്സിൽ താഴെയുള്ള വ്യക്തികളിൽ പ്രമേഹരോഗം കാണുമ്പോൾ ഇത്തരത്തിൽ ജനിതകമായിട്ടുള്ള സാധ്യതകളെ നമ്മൾ ഒന്ന് എക്സ്പ്ലോർ ചെയ്യുന്ന മനസ്സിലാക്കുന്നത് നന്നായിരിക്കും.
പ്രമേഹ സാധ്യത തീർച്ചയായിട്ടും കൂടും നമുക്ക് പാരമ്പര്യം ആയിട്ട് അച്ഛനും അമ്മയ്ക്കും മുത്തശ്ശനും മുത്തശ്ശി പ്രമേഹം ഉണ്ടെങ്കിൽ പക്ഷേ അതിൽ ഇത്ര തന്നെ വലിയൊരു പങ്കുണ്ട് തെറ്റായ ജീവിതശൈലേക്കും സാധ്യമല്ലാത്ത അതായത് നല്ലതല്ലാത്ത ഒരു ആഹാരം ശൈലിക്കും വ്യായാമക്കുറവിനുമൊക്കെ ഉണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.