ഗുരുവായൂരപ്പനെ ഇങ്ങനെ പ്രാർത്ഥിച്ചു നോക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഫലം ലഭിക്കും

തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ പ്രാർത്ഥിച്ചാൽ ഭഗവാനെ വിളിച്ചാൽ എൻറെ കൃഷ്ണ എന്നൊന്നും മനസ്സുരുകി വിളിച്ചാൽ ഓടിയെത്തി സഹായ വർഷം ചൊരിയുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും കണ്ണൻ നമുക്കെല്ലാം ഭഗവാനെ പറ്റി പറയുമ്പോൾ ഭഗവാന്റെ ലീലകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായതൊക്കെ ഒരുപാട് പറയാനുണ്ടാവും കാരണം ഏതൊരു മനുഷ്യന്റെ ജീവിതത്തിൽ കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട് കണ്ണൻറെ ഒരു അനുഭവം എങ്കിലും എല്ലാവർക്കും പറയാനുണ്ടാവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും.

അത്തരത്തിൽ ഒരു കഥ അല്ലെങ്കിൽ ഭഗവാന്റെ ഒരു അത്ഭുതമാണ് നടന്ന ചില സമയങ്ങളിൽ സ്വന്തം രൂപത്തിൽ വരെ വന്നു സഹായിക്കാൻ മടികാണിക്കാത്ത ദേവനാണ് ചിലപ്പോൾ പല വേഷത്തിൽ ആയിരിക്കും എന്ന് നമ്മുടെ സഹായിച്ചിട്ട് പോകുന്ന എല്ലാം കഴിഞ്ഞ് കഴിയുമ്പോഴേ നമ്മൾ മനസ്സിലാക്കുന്നു.പറയാൻ ഉദ്ദേശിക്കുന്നത് ഒരു പ്രാർത്ഥന രീതിയാണ് നിങ്ങളുടെ മനസ്സിൽ എന്തെങ്കിലുമൊക്കെ ആഗ്രഹം നടക്കാൻ ആയിട്ടുണ്ട് എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് പ്രാർത്ഥിക്കാൻ പറ്റുന്ന പലപ്പോഴും പല വഴിപാടുകളും കാര്യങ്ങളും ആണ് പറഞ്ഞു കൊടുക്കാറ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.

നമ്മുടെ വീട്ടിൽ നമ്മുടെ പൂജാമുറിയിൽ അല്ലെങ്കിൽ നമ്മൾ വിളക്ക് കൊളുത്തുന്നത് തന്നെ നമുക്ക് 30 ദിവസം ഒരു പ്രാർത്ഥന രീതി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ആഗ്രഹം മുഴുവൻ അത് നടക്കില്ല എന്ന് പറയുന്ന ഒരു കാര്യമാണെങ്കിൽ പോലും ശ്രീകൃഷ്ണ ഭഗവാൻറെ ആ ഒരു അത്ഭുത ലീല കൊണ്ട് നമ്മുടെ ജീവിതത്തിൽ ആ കാര്യം സാധ്യമാകും അതിനു തുല്യമായ കാര്യം സാധ്യമാകും അതിനുമുകളിൽ ഉള്ള കാര്യം സാധ്യമാവും ഒരിക്കലും ഭഗവാൻ നമ്മുടെ നിരാശപ്പെടുത്തില്ല അത്തരത്തിലുള്ള ഒരു പ്രാർത്ഥനയാണ് ഇവിടെ പറഞ്ഞു തരാൻ പോകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *