ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നുപറയുന്നത് കോമൺ ആയിട്ട് നമ്മുടെ എല്ലാ സ്ഥലങ്ങളിലും ഉണ്ട് എന്നാലും കേരളത്തിലെ കുറച്ച് കൂടുതലാണ് കാരണം ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രമേഹം വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് പിന്നെ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ ബുദ്ധിമുട്ടുകളും അപ്പോൾ ലിസ്റ്റ് നോക്കുമ്പോഴേക്കും കുറേ പ്രശ്നങ്ങൾ നമ്മുടെ ജീവിതശൈലി രോഗങ്ങളായിട്ട് ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ എന്തുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ കോമൺ ആയിട്ട് എന്നെ സ്റ്റഡി ചെയ്തു പോയപ്പോഴാണ് മനസ്സിലായത്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന ഒരു സ്ഥലമാണ് കേരളം നമ്മുടെ മനോരമയുടെ സർവ്വേയിൽ തന്നെ പലർക്കും അറിയാം 150 രൂപയാണ് ഒരു മാസം അല്ലെങ്കിൽ ഒരു മാസം കേരളത്തിൽ 2005 രൂപയാണ് ഒരാൾ ഒരു മാസം ചിലവാക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ പക്ഷേ ആ ട്രാക്ക് മാറിപ്പോയി അതായത് ജീവിതശൈലി രോഗങ്ങൾക്കും മരുന്ന് കഴിച്ചാൽ ശരിയാകും എന്നുള്ള ഒരു തെറ്റിദ്ധാരണ വരുമ്പോഴാണ് ആയി മരുന്നുകൾ എണ്ണം കൂടുന്നു.
കാരണം എന്താണ് നമ്മൾ ഒരു വെയിറ്റ് കൂടുന്നു അല്ലെന്നുണ്ടെങ്കിൽ ശ്വാസംമുട്ടൽ ഉണ്ടാകുന്നു ചെറിയ വേരിയേഷൻ വരുന്നു എന്നൊക്കെ പറയുന്ന ചേഞ്ചസ് വരുമ്പോഴേക്കും ചെറിയ അളവിൽ വ്യത്യാസം വരുമ്പോൾ തന്നെ നമ്മൾ മരുന്ന് കഴിക്കുന്ന ഒരു വ്യക്തിയായി മാറിയിരിക്കുകയാണ്. പക്ഷേ അത് ഫുഡിൽ മാറ്റം വരുത്തി എക്സസൈസ് കറക്റ്റ് ആയിട്ട് ചെയ്തു എന്നുള്ളതിനെക്കാട്ടിലും എളുപ്പപ്പണി ആയിട്ട് നമ്മൾ ഒരു മരുന്നു കഴിച്ച് റെഡിയാകും എന്നുള്ളത് വിശ്വസിക്കുമ്പോഴാണ് അതാണ് കേരളത്തിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു കാര്യം നമ്മളെല്ലാവരും എളുപ്പപ്പണിയിലെ ആൾക്കാരാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.