വെള്ളം കുടിക്കണം എന്ന് നമുക്കെല്ലാവർക്കും അറിയാം പക്ഷേ ഒരു ദിവസം മൂന്നു ലിറ്റർ വെള്ളം ഉള്ളിലോട്ട് ചെല്ലുന്നുണ്ട് എന്ന് നമ്മൾ എത്ര പേർ ഉറപ്പുവരുണ്ട് ശരിക്കും ഒരു ലിറ്ററിന്റെ കുപ്പി മൂന്ന് പ്രാവശ്യം നിറച്ച് അത് ഉള്ളിൽ ചെല്ലുന്നുണ്ട് എന്നുള്ളത് നമ്മൾ ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകം ഇപ്പോഴത്തെ ഈ വേനൽ കാലത്ത് വേനൽക്കാലം ആകുമ്പോൾ നമുക്ക് ദാഹം തോന്നിയില്ലെങ്കിൽ പോലും മൂന്നാം നാലോ ലിറ്റർ വെള്ളം നമ്മള് മനപ്പൂർവം കുടിക്കണം എന്നുള്ളതാണ്.
നമുക്ക് നമ്മുടെ വണ്ണം കൂടാതെ നമുക്ക് പലതരത്തിലുള്ള ചേരുവകളും ചേർത്ത് തിളപ്പിച്ച് കുടിക്കാവുന്നതാണ് വെള്ളം കുടിയെ കുറിച്ച് കുറച്ച് കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. കുടിക്കുമ്പോൾ നമ്മൾ പ്രത്യേകമായിട്ടും ഓർക്കേണ്ട ഒരു കാര്യം ഈ ജലത്തിലൂടെ തന്നെ ഒരുപാട് അസുഖങ്ങൾ പകരാനുള്ള സാധ്യതയുണ്ട് എന്നതാണ് പോലുള്ള സാധാരണ പറയുന്ന അസുഖങ്ങളും എന്ന് പറയുന്ന അസുഖം വൈറൽ പോലും ജലത്തിലൂടെയാണ് പകരുന്നത്.
എന്ന് ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. കിണറിൻ്റെ വെള്ളമല്ലേ അത് വളരെ ശുദ്ധമാണ് എന്ന് ഒരു വിചാരത്തോടുകൂടി പച്ചവെള്ളം കുടിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ കിണറ്റിലെ വെള്ളത്തിൽ പോലും മൂത്രമൊഴിച്ച വിസർജ്യം പോലും കണ്ടാമിനേറ്റ് ചെയ്യാനുള്ള ഒരു സാധ്യതയുണ്ട് എന്ന് നമ്മൾ പ്രത്യേകം ഓർക്കണം നമ്മൾ ഒരു ഫിൽറ്റർ വച്ച് അത് ഒന്ന് ശുദ്ധീകരിച്ച് അത് രണ്ടാമത് തിളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഇതിലെ ഏറ്റവും ഉത്തമം. കൂടുതൽ അറിയാൻ വീഡിയോ കാണുക.