ഷുഗർ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാനായി ചെയ്യേണ്ടത്

പ്രമേഹം അഥവാ ഡയബറ്റീസ് കാലാകാലങ്ങളായി മനുഷ്യർ ജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ് മുമ്പ് 1500 മുതൽ ഈ രോഗം അറിയപ്പെട്ടിരുന്നു. വർഷങ്ങളായി അറിയുന്ന ഒരു രോഗമാണെങ്കിലും അത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് എങ്ങനെ തടുക്കണമെന്നും വരാതെ എങ്ങനെ നോക്കണം എന്നും ജനങ്ങൾക്ക് അറിയില്ല. പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിലും അത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്നും അറിയാത്ത ഒരു സ്ഥിതിയിലാണ്.

   
"

ഒരു 40% എങ്കിലും പ്രമേഹ രോഗം അല്ല ഇനി സ്പെഷ്യലിറ്റി ക്ലിനിക്കിൽ ആണെങ്കിലും 60% രോഗികൾക്കും പ്രമേഹമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായിട്ടാണ് വരുന്നതെന്ന് നമ്മൾ കാണുന്നത്. ഇതെന്തുകൊണ്ടാണ് ഇത്രയും വിദ്യാഭ്യാസവും ഇത്തരം ലോക ജ്ഞാനവും ഉള്ള പല ആളുകൾക്കും ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത്. ബ്ലഡ് പ്രഷർ ഉണ്ട് എന്ന് വെച്ചാൽ അതിന് മരുന്ന് കഴിക്കാതെ അവർ ചികിത്സിക്കുകയാണ് പലരും ചെയ്യുന്നത് അതുതന്നെയാണ്.

ഏറ്റവും വലിയ തെറ്റും. ബ്ലഡ് പ്രഷർ പ്രശ്നമുണ്ടായിരുന്നില്ല ആശുപത്രിയിൽ വന്നതുകൊണ്ടാണ് രോഗമുണ്ടായിരുന്ന ജനങ്ങൾ രോഗം ഒരുപക്ഷേ നമ്മൾ ജനിക്കുമ്പോൾ തന്നെ തുടങ്ങുന്ന രോഗമാണ് കുടുംബം പരമായി അല്ലെങ്കിൽ ജനിതകപരമായി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ഗ്ലൂക്കോസ് അത് ശരീരത്തിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ ഉണ്ടായിത്തീരുന്നതാണ് പ്രമേഹം എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top