നീ ഫ്രൂട്ട്സ് കഴിച്ച് ക്യാൻസറിൽ നിന്ന് രക്ഷപ്പെടാം

ശ്രദ്ധിക്കാറുള്ള ആളാണ് നല്ല ഭക്ഷണ രീതി എന്നിട്ടും എനിക്ക് ക്യാൻസർ ഉണ്ടാകുമെന്ന് ഞാൻ പുകവലിക്കാറില്ല മദ്യപിക്കാറില്ല എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സിറ്റുവേഷൻ വരുന്നത് എന്ന് പലരും പറയാറുണ്ട്. നമ്മൾ ക്യാൻസർ എന്ന് പറയുന്ന സമയത്ത് അതിന് പല കാരണങ്ങളുമുണ്ട് അല്ലാതെ മദ്യപാനവും പുകവലിയും മാത്രമല്ല എന്നുള്ളത് ആദ്യം തന്നെ മനസ്സിലാക്കണം. നമുക്ക് പ്രായമാക്കുന്നതിനനുസരിച്ച് നമ്മുടെ ഇമ്മ്യൂണിറ്റി ലെവൽ കുറയുകയും ബ്യൂട്ടീഷനിലെ വേരിയേഷൻ ഉണ്ടാക്കി ക്യാൻസർ ഉണ്ടാക്കുന്നതാണ് 80 ശതമാനം ക്യാൻസറിന് കാരണം.

   
"

അതുമാത്രമല്ല പല അലർജി പ്രശ്നങ്ങളും ക്രോണിക് ആയിട്ടുള്ള ഡിസീസ് ബന്ധപ്പെട്ട് ഒത്തിരി കാലങ്ങളായിട്ട് നമുക്ക് ഓരോ ബുദ്ധിമുട്ടുള്ള പ്രയാസങ്ങളും വരാം ഒത്തിരി നമ്മൾ അത് ചെയ്യാതെ പോകുന്നതോറും നമുക്കത് ക്യാൻസർ എന്ന രോഗത്തിലേക്ക് വരികയും ചെയ്യും. അതുപോലെതന്നെ പുകവലിയും മദ്യപാനം പാൻ മസാല തുടങ്ങിയ ഉപയോഗം ഇവ ഒരു 10 15 വർഷത്തോളം നമ്മൾ ഉപയോഗിച്ച് കഴിയുമ്പോൾ ആണ് അതിന്റെ പല മാറ്റങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയും.

അതൊക്കെ ക്യാൻസർ എന്ന രോഗത്തിലേക്ക് പോകുകയും ചെയ്യുന്നത്. പക്ഷേ ഞാൻ ഈ കാര്യങ്ങൾ എല്ലാം പറയുന്നതല്ല ഇത് അല്ലാതെ നമുക്ക് കുറച്ചു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത് നമ്മുടെ ബാക്ടീരയും വൈറസും തമ്മിൽ അതുമാത്രമല്ല വൈറൽ അറ്റാക്കിന്റെ ഭാഗമായിട്ടും നമുക്ക് ക്യാൻസർ ഉണ്ടാക്കാവുന്നതാണ്. കൂടുതലായി നമ്മുടെ ഇവിടെ കാണപ്പെടുന്നത് സ്റ്റൊമക് ക്യാൻസർ തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *