നിങ്ങളുടെ കക്ഷത്തിലെ കറുപ്പ് നിറം മാറാൻ ഇതാ ഒരു എളുപ്പവഴി

ഇന്ന് പരിചയപ്പെടുന്നത് കക്ഷത്തിലെ രോമവളർച്ച കുറയ്ക്കുന്നതിനും കറുപ്പ് നിറം മാറ്റുന്നതിനും അതോടൊപ്പം തന്നെ കക്ഷത്തിൽ നിന്നുണ്ടാകുന്ന സ്മെല്ല് മാറ്റുന്നതിനും സഹായിക്കുന്ന രണ്ട് ഹോം റെമഡികൾ പരിചയപ്പെടുത്താൻ ആണ് നിങ്ങളുടെ രണ്ടും ചെയ്യേണ്ട കാര്യം ഇല്ല ഏതെങ്കിലും ഒരെണ്ണം ചെയ്താൽ മതി ഞാൻ രണ്ടെണ്ണം പരിചയപ്പെടുത്തുന്നുണ്ട് ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് നമുക്ക് നോക്കാം. ആദ്യത്തെ റെമഡി തയ്യാറാക്കുന്നത് എങ്ങനെ നോക്കാം ഈ റെമഡി ഉപയോഗിക്കുന്നത് രണ്ട് സ്റ്റെപ്സ് ഉണ്ട് അപ്പോൾ അതിൽ ആദ്യത്തെ സ്റ്റെപ്പ് നോക്കാം ആദ്യം ഒരു ബൗളിൽ ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക.

   
"

സ്വന്തമായിട്ട് വീട്ടിൽ ഉണ്ടാക്കിയെടുക്കാം അതല്ല എന്നുണ്ടെങ്കിൽ മാർക്കറ്റിൽ ലഭ്യമാണ്. ഇനി അടുത്തതായി ഒരു അര മുറി നാരങ്ങ പിഴിഞ്ഞൊഴിക്കണം ഈ നാരങ്ങ പിഴിഞ്ഞശേഷം നമുക്ക് കുറച്ചു കഴിഞ്ഞിട്ട് ആവശ്യമുണ്ട് അതുകൊണ്ട് ഇവിടെ മാറ്റി വെക്കണം ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. നല്ലതുപോലെ മിക്സ് ആയിട്ടുണ്ട് ഇനി നമ്മൾ ഇത് എടുത്ത് നമ്മുടെ കക്ഷത്തില് നല്ലതുപോലെ ഇങ്ങനെ തേച്ചുപിടിപ്പിക്കുക നല്ലതുപോലെ തേച്ചുപിടിപ്പിക്കണം അതിനുശേഷം ഒരു 15 മിനിറ്റ് നേരത്തേക്ക് ഈ എണ്ണ നിങ്ങളുടെ കക്ഷത്തിൽ ഇരിക്കുന്നത് തന്നെ അനുവദിക്കുക.

15 മിനിറ്റിനുശേഷം ഒരു തുണി അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് നിങ്ങളുടെ തുടച്ചു കളയാം അതിനുശേഷം മീഡിയം സൈസ് ഉള്ള ഒരു സവാള ഇങ്ങനെ അരിഞ്ഞെടുത്ത് അതിനുശേഷം ഒരു ബൗളിലേക്ക് ഇതിൻറെ നീര് പിഴിഞ്ഞ് എടുക്കണം ഏകദേശം ഒരു രണ്ടു സ്പൂൺ സവോളനീര് എടുത്തിട്ടുണ്ട് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഒരു സ്പൂൺ തൈര് ഒരു സ്പൂൺ നാരങ്ങാനീര് എന്നിവ ചേർക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top