ഞാൻ പ്രശ്നം മാറ്റാൻ ഇനി പാല് കൂടി ട്രൈ ചെയ്യാം

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു സംഗതിയെ കുറിച്ചാണ് കൊല്ലങ്ങളായിട്ട് നമ്മൾ കോമൺ ആയിട്ട് കഴിക്കുന്ന ഒരു അവസ്ഥയാണ് പറയുന്നത് ഭൂരിഭാഗം ആളുകൾക്ക് തിരിച്ചറിഞ്ഞിട്ടില്ല. പാല് കുടിക്കാൻ കഴിയും ആർക്കൊക്കെ പാല് കുടിക്കാൻ കഴിയില്ല എന്നുള്ള കാര്യങ്ങളാണ് നമ്മൾ എന്ന് പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത്. നല്ല വസ്തുവാണോ മോശമാണോ എന്നല്ല ഉദ്ദേശിക്കുന്നത് നമ്മൾ കഴിക്കുന്ന ഏതൊരു കാര്യവും ആഹാരമായാലും അതിന് നല്ലത് മോശം എന്ന് പറയുന്നതിൽ അതിൻറെ അളവ് അത് നമ്മുടെ ശരീരത്തിന് പറ്റുമോ ഇല്ലയോ എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.

   
"

കോഴിമുട്ട നല്ലതല്ല അത് നല്ലതല്ല ഇത് നല്ലതാണ് നല്ലതല്ല എന്ന് പറയാറുണ്ട് ചിലർക്ക് പറയാറുണ്ട് ഉരുളക്കിഴങ്ങ് ഒരുപാട് കഴിച്ച് എന്നിരുന്നാൽ അത് ഗ്യാസിന്റെ പ്രശ്നം ഉണ്ടാക്കുമെന്ന് പലരും പറയാറുണ്ട് ഇതെല്ലാം തന്നെ അവർക്ക് നല്ലതല്ല എന്നുള്ളതാണ് അവർ പറയേണ്ടത് പക്ഷേ അവൻ എല്ലാവർക്കും നല്ലതല്ല എന്നുള്ള കാര്യമാണ് പറയുന്നത്.പാല് ഗോതമ്പ് തുടങ്ങിയ രണ്ട് ഘടകങ്ങളും പല ആളുകളും ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ സ്കിന്നിന്റെ പ്രശ്നം നമുക്ക് ഒരുപാട് ഉണ്ടെങ്കിൽ അത് നമ്മൾ കഴിക്കുന്നതിന്റെ എന്തെങ്കിലും അലർജി കൊണ്ട് ആണ് എന്ന് ആദ്യം മനസ്സിലാക്കുക.

അല്ലാതെ സ്കിന്നിന്റെ പ്രശ്നമാണ് എന്ന് കരുതി സ്കിന്നിന് വേണ്ടിയുള്ള പരിഹാരം ചെയ്തു കഴിഞ്ഞാൽ ഒരിക്കലും അതിനെ ഒരു മാറ്റവും വരില്ല അതുകൊണ്ട് തന്നെ പാല് അലർജി പോലുള്ള സ്കിൻ രോഗങ്ങൾക്കും കാരണമാവാറുണ്ട് എല്ലാവർക്കും ഇല്ല എങ്കിലും പലർക്കും ഇത് ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഇത് ആദ്യം മാറ്റിനിർത്തി നോക്കിയതിനുശേഷം മാത്രം നമ്മൾ അതിനു വേണ്ടിയുള്ള ട്രീറ്റ്മെൻറ് ചെയ്യാനായി ആരംഭിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top