കൂടുതൽ ആളുകളെ ഒരു പ്രശ്നമാണ് യൂറിക്കാസിഡിന്റെ അളവ് കൂടുക എന്നുള്ളത് പലപ്പോഴും പ്രോട്ടീന് മെറ്റബോളിസം ഒരുപാട് കഴിക്കുന്നത് കാരണമാണ് നമ്മുടെ നല്ലത് എല്ലാ പ്രോട്ടീനും കഴിക്കുന്ന സമയത്ത് നമുക്ക് യൂറിക് ആസിഡ് കൂടാറില്ല. കാരണം പ്ലൂറിൻ എന്ന അമിനോ ആസിഡ് ചില ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്ന സമയത്ത് അതിന്റെ മെറ്റബോളിസത്തിലാണ് വരുന്നത്. കൂടുതലായിട്ടും പ്രോട്ടീൻ കഴിക്കുന്നതിൽ അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമാണ്.
നമുക്ക് കൂടുതലായി യൂറിക് ആസിഡ് വരാറുള്ളത് സാധാരണയായിട്ട് നമ്മുടെ ശരീരത്തിലെ 3.5 മുതൽ 6.5 വരെയൊക്കെ നോർമൽ ആയിട്ടുള്ള യൂറിക് ആസിഡ് എന്ന് പറയുന്നത് ഒരു ആന്റിഓക്സിഡൻറ് ശരീരത്തിൽ ഫങ്ഷൻ ചെയ്യുന്നതാണ്. സമയത്താണ് കൂടുതലായിട്ടും നമ്മുടെ ജോയിന്റുകളിൽ കൂടുതൽ അല്ലെങ്കിൽ അടിഞ്ഞു കൂടാനും അത് കാരണം പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവാനും സാധ്യതയുണ്ട് സാധാരണയായി യൂറിക് ആസിഡ് പ്രശ്നം എന്നുള്ളത്.
ചെറിയ ജോയിന്റുകളിൽ ആയിരിക്കും ചെറിയ ജോയിൻ്റിൽ ആദ്യം വരും അതിനു ശേഷം വലിയ ജോയിൻ്റ്കളിലേക്ക് സ്പ്രെഡ് ആവുന്നത് കൂടുതലാളുകളും കാണുന്ന ഒരു സിംടമസ് എന്ന് പറയുന്നത് കൈകാലുകൾ മുട്ടിക്കാൻ ബുദ്ധിമുട്ടുണ്ടാവുക വിരലുകളും അടക്കുന്ന സമയത്ത് ഭയങ്കര അതുപോലെതന്നെ നീർക്കെട്ടും ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ട് കൂടി ഇതിനുണ്ട്. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തന്നെ ഡോർ ഓപ്പൺ ചെയ്യാൻ അല്ലെങ്കിൽ കുറ്റി തുറക്കാൻ വേണ്ടിയിട്ടുള്ള ബുദ്ധിമുട്ടുണ്ടാവുന്ന ഒരു പല ആളുകളും ഉണ്ടാകാറുള്ളൂ.കൂടുതൽ അറിയാൻ വീഡിയോ കാണുക.