ആ നാട്ടിലുള്ള ആളുകളെല്ലാം തന്നെ കാട്ടിൽ പോയി വിറക് ശേഖരിച്ചാണ് ജീവിച്ചിരുന്നത്. സാധാരണ രീതിയിൽ തന്നെ അന്നും അവർ വിറക് ശേഖരിക്കാനായി കാഡിനകത്തേക്ക് പോയി. എന്നാൽ ഉള്ളിലേക്ക് കയറിയപ്പോഴാണ് അവരെ രണ്ട് ശവ ശരീരങ്ങൾ കിടക്കുന്നത് കണ്ടത്. ആ ശവശരീരങ്ങൾ വളരെ വിചിത്രമായിരുന്നു. രണ്ട് ശവശരീരങ്ങളും പരസ്പരം ഒട്ടിയ രീതിയിലായിരുന്നു കിടന്നിരുന്നത്. ശവ ശരീരങ്ങളിൽ ഒന്ന് ഒരു പുരുഷനും മറ്റേത്.
ഒരു സ്ത്രീയും ആയിരുന്നു. പുരുഷനെയും സ്ത്രീയുടെയും ശവശരീരത്തിൽ അല്പം പോലും വസ്ത്രം ഉണ്ടായിരുന്നില്ല. പുരുഷന്റെ ലിംഗവും സ്ത്രീയുടെ മാറിടവും മുറിച്ചു മാറ്റിയ രീതിയിൽ ആയിരുന്നു. നാട്ടുകാർ വളരെ പെട്ടെന്ന് തന്നെ പോലീസിൽ അറിയിച്ചത് പോലീസ് വന്ന് കണ്ടപ്പോഴും ഞെട്ടി നിന്നു പോയി. ശവ ശരീരങ്ങൾ പെട്ടെന്ന് തന്നെ ഫോറൻസിക് റിപ്പോർട്ടിന് വേണ്ടി ടെസ്റ്റിനായി അയച്ചു. നാട്ടിലുള്ള ആർക്കും തന്നെ ഈ മരിച്ചുകിടക്കുന്നത്.
ആരാണ് എന്ന് പോലും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു മുഖം. അവിടെ തെളിവിനായി പോലും ഒന്നും അവശേഷിച്ചിരുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ചെറുപ്പക്കാരായ രണ്ടുപേരാണ് എന്ന് ശരീരത്തിന്റെ ആകൃതിയിൽ നിന്നും മനസ്സിലാക്കി എടുത്തു. അടുത്ത ദിവസം തന്നെ ഈ മരിച്ചു കിടക്കുന്ന സ്ത്രീയുടെ ഭർത്താവ് തന്റെ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി സ്റ്റേഷനിൽ എത്തി. അപ്പോഴാണ് ശവ ശരീരങ്ങൾ കണ്ട് അയാൾ തന്റെ ഭാര്യയാണ് ഇത് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.