തൊടുകുറി ശാസ്ത്രം എന്നത് ജ്യോതിഷ ശാഖയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാസ്ത്രമാണ്. പ്രധാനമായും നൽകിയിരിക്കുന്നവയിൽ നിന്നും നാം തിരഞ്ഞെടുക്കുന്ന ചില ചിത്രങ്ങൾ നിങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളവ ആകാനുള്ള സാധ്യതയാണ് ഉള്ളത്. ഇവിടെ മൂന്ന് വ്യത്യസ്തങ്ങളായ പക്ഷികളുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. മനശാസ്ത്രപരമായ ഒരു മൂവ്മെന്റ് കൂടിയാണ് ഇതിലൂടെ നടത്തുന്നത്. ഈ മൂന്ന് കക്ഷികളിൽ നിന്നും.
നിങ്ങൾക്ക് ഒരുപാട് ആകർഷണീയത തോന്നിയ ഒരു പക്ഷിയെ തിരഞ്ഞെടുക്കുക. നിങ്ങൾ ഇങ്ങനെ തിരഞ്ഞെടുക്കുന്ന ആ പക്ഷി നിങ്ങളുടെ ജീവിതത്തെക്കുറിച്ചും നിങ്ങളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും സംസാരിക്കും. പ്രധാനമായും ഇവിടെ നൽകിയിരിക്കുന്ന 3 പക്ഷികൾ ഒന്നാമത്തേത് മഞ്ഞ നിറത്തിലുള്ള പക്ഷിയാണ് രണ്ടാമത്തേത് കാക്ക മൂന്നാമത്തേത് തത്ത. ഈ മൂന്നു പക്ഷികളെയും ഒന്നു നന്നായി നോക്കി ഇവയിൽ നിന്നും ഒരെണ്ണം.
തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ മഞ്ഞ കിളിയെ ആണ് എങ്കിൽ തീർച്ചയായും നിങ്ങൾ ഒരുപാട് ചിന്തിച്ചു കിട്ടുന്ന ആളുകൾ ആയിരിക്കും. കഠിനപ്രയത്നം ചെയ്ത തന്റെ സ്വന്തം കുടുംബത്തെ പോറ്റി പോകുന്നതിന് പ്രയത്നിക്കുന്നതായിരിക്കും. രണ്ടാമതായി കാക്ക എന്ന പക്ഷിയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ ബുദ്ധിപരമായ ഒരുപാട് നീക്കങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകും. എപ്പോഴും ചിന്തിച്ച് ഏറ്റവും അനുയോജ്യമായത് മാത്രം പ്രവർത്തിക്കുന്നവർ ആയിരിക്കും ഇവർ. മൂന്നാമത് നൽകിയിരിക്കുന്ന തത്തയെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ളവരായിരിക്കും. തുടർന്ന് കൂടുതലായി അറിയാൻ വീഡിയോ മുഴുവൻ കാണാം.
https://youtu.be/qXkBicwvdAc