കോളേജിലേക്ക് വളരെയധികം അടുക്കും ചിട്ടയുമായാണ് അവൾ പോയിരുന്നത്. കോളേജിലെ മറ്റുള്ള കുട്ടികളുടെ പ്രണയ നൈരാശയവും ബ്രേക്കപ്പും കൊണ്ട് മടുത്തത് കൊണ്ട് തന്നെ അവൾക്ക് ഒരാളെ പ്രണയിക്കും എന്ന് തോന്നൽ പോലും ഉണ്ടായില്ല. തനിക്ക് വിവാഹ പ്രായമായപ്പോൾ വീട്ടുകാർ തന്നെ അനുയോജ്യമായ കണ്ടെത്തി തന്നെ പെണ്ണുകാണാനായി അവർ ഇന്ന് തന്റെ വീട്ടിലെ പ്രധാന മുറിയിൽ കസേരയിൽ വന്നിരിക്കുന്നു.
പെണ്ണുകാണാൻ വന്നവർക്കു മുന്നിലേക്ക് ഒരു പാത്രത്തിൽ ചായയും എടുത്തുകൊണ്ട് കടന്നു വന്നപ്പോഴാണ് കാണാൻ വന്ന ചെറുക്കന്റെ മുഖത്തേക്ക് ഒന്ന് നോക്കിയത്. അപ്പോഴാണ് കോളേജിൽ തന്നെ സീനിയർ ആയി പഠിച്ചിരുന്ന അജിത്ത് കാണാൻ വന്നിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. അന്ന് കോളേജിലെ എല്ലാ ആളുകളുടെയും ആരാധന കഥാപാത്രമായിരുന്നു അയാൾ. രണ്ടുവർഷം തന്റെ സീനിയർ ആയിരുന്ന അദ്ദേഹത്തെ.
ആരാധനയോടു കൂടി തന്നെയാണ് നോക്കിയിരുന്നത്. ഒരു സഖാവ് കൂടിയായ അദ്ദേഹത്തിന് ചായ വെച്ചു നീട്ടിയപ്പോൾ കൈകൾ വിറച്ചു. ചെറുക്കനും പെണ്ണും സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോഴാണ്, അദ്ദേഹത്തിന് തിരിച്ച് എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്നത് മനസ്സിലായത്. വിവാഹം ഉറപ്പിക്കൽ കഴിഞ്ഞു രണ്ടുമാസത്തിനുള്ളിൽ തന്നെ വിവാഹം നടക്കുമായിരുന്നു. വിവാഹത്തിന്റെ അല്പം ആളുകൾ കൂടി ഉള്ള സമയത്താണ് ലോക് ഡൗൺ വന്നത്. ലോക് ഡൗൺ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്ന ദിവസങ്ങൾ ആയിരുന്നു. നേഴ്സിങ് പഠനത്തിലായിരുന്നു തന്നെ അന്ന് കോളേജിൽ നിന്നും വീട്ടിലേക്ക് എത്താൻ ഒരുപാട് ആളുകളുടെ സഹായം വേണ്ടിവന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണാം.